Chapter Title : രതിശലഭങ്ങൾ മഞ്ജുസും കവിനും 26 [Sagar Kottapuram]
എന്തേലും പറഞ്ഞു വന്ന അവൾക്ക് മൂഡില്ല..തലവേദന ..ഒലക്കേടെ മൂഡ് ..വൃത്തികേട്...ഹോ..എന്റമ്മോ "
ഞാൻ ആരോടെന്നില്ലാതെ പറഞ്ഞു മുഖം വെട്ടിച്ചു .
മഞ്ജുസ് അതെല്ലാം നോക്കി പുഞ്ചിരിച്ചു .
"നീ ചിരിക്കാൻ മാത്രം ഞാൻ തമാശ ഒന്നും പറഞ്ഞില്ല .."
മഞ്ജുസിന്റെ ഇളി കണ്ടു ഞാൻ സ്വല്പം ദേഷ്യത്തോടെ പറഞ്ഞു .
"ചൂടാവല്ലേ ചേട്ടാ ..ഞാൻ പറയണതൊന്ന് കേൾക്ക്.."
എന്റെ ദേഷ്യം കണ്ടു മഞ്ജു പയ്യെ പറഞ്ഞു. പിന്നെ എന്റെ ഇടതു കൈത്തലം പിടിച്ചുയർത്തി പയ്യെ ചുംബിച്ചു .
"എന്ന ഇനി ഞാൻ ഒരു കാര്യം പറയട്ടെ ..."
ഒരു നിമിഷം എന്തോ ആലോചിച്ചു മഞ്ജുസ് എന്നെ പ്രതീക്ഷയോടെ നോക്കി .
"മ്മ്..പറ .."
ഞാൻ ഒഴുക്കൻ മട്ടിൽ ഒന്ന് മൂളി .
"മറ്റേ കാര്യത്തിലും എനിക്ക് ഓക്കേ ആണെങ്കിലോ ?"
മഞ്ജുസ് മടിച്ചു മടിച്ചു ആണേലും ചെറിയൊരു നാണത്തോടെ പറഞ്ഞൊപ്പിച്ചു എന്നെ മുഖമുയർത്തി നോക്കി .അവളുടെ പെട്ടെന്നുള്ള മാറ്റം ഓർത്തു ഞാനും ഒന്ന് കണ്ണുമിഴിച്ചു.
"ഏഹ് ...കാര്യം ആണോ ?"
ഞാൻ തെല്ലൊരു അമ്പരപ്പോടെ അവളെ നോക്കി ചോദിച്ചു .
"മ്മ്...അതേടോ . അതല്ലേ ഞാൻ പറഞ്ഞെ..എനിക്ക് ചില പ്ലാൻ ഉണ്ടെന്നു . ഒകെ ഞാൻ പറയാം "
മഞ്ജുസ് ഒരു കള്ളച്ചിരിയോടെ പറഞ്ഞു എന്റെ കവിളിൽ തട്ടി .
"ഇതൊക്കെ വിശ്വസിക്കാമോ ? അതോ എന്നെ പറ്റിക്കാൻ ?"
ഞാൻ സ്വരം ഒന്ന് താഴ്ത്തി സംശയത്തോടെ മഞ്ജുസിനെ നോക്കി .
"അല്ലേടാ ചെക്കാ ..ഇനി ഞാൻ എന്റെ കണ്ണേട്ടന്റെ കാര്യം ഒകെ ഒന്ന് ശരിക്ക് പരിഗണിക്കട്ടെ
💬 Comments
View all comments