0%

Chapter Title : രതിശലഭങ്ങൾ മഞ്ജുസും കവിനും 26 [Sagar Kottapuram]

Author : Sagar Kottapuram Read All Parts 1.6K

.."
മഞ്ജുസ് എന്നെ കളിയാക്കികൊണ്ട് പയ്യെ പറഞ്ഞു .

"കണ്ണേട്ടനാ [ സ്വല്പം കോമഡി ട്യൂണിൽ പറഞ്ഞുകൊണ്ട് ] ...ഇതെന്ന്  മുതല് ?"
അവളുടെ പുതിയ വിളി കേട്ടു ഞാൻ ചിരിയോടെ ചോദിച്ചു

"ആഹ്...നിനക്കല്ലേ ഏട്ടനെന്നു വിളിച്ചു കേൾക്കാൻ പൂതി ഉണ്ടായിരുന്നത് . വേണേൽ കണ്ണനും കൂടി ചേർത്ത്  ഞാൻ കണ്ണേട്ടാ ന്നു വിളിക്കാം  "
മഞ്ജുസ് കൊഞ്ചിക്കൊണ്ട് എന്നെ നോക്കി പുരികങ്ങൾ ഉയർത്തി .

"ഓഹ് വേണ്ട ..നീ പഴയ പോലെ ഒകെ തന്നെ അങ്ങ് പോയ മതി .."
അവളുടെ ഇളി കണ്ടു ഞാൻ ഗൗരവത്തിൽ തന്നെ പറഞ്ഞു .

"ശൊ..അതെന്താ ഏട്ടാ അങ്ങനെ ? ഞാൻ വിളിക്കണത് ഏട്ടന്  പണ്ട് ഇഷ്ടായിരുന്നല്ലോ ? പിന്നെയിപ്പോ എന്ത് പറ്റി കണ്ണേട്ടാ ? എന്താ കണ്ണേട്ടാ ഇങ്ങനെ ഒരു സ്വഭാവം "
മഞ്ജുസ് എന്നെ കളിയാക്കി അവിടേം ഇവിടേം ഒക്കെ തോണ്ടിക്കൊണ്ട് ചിരിയോടെ തിരക്കി .

"ദേ ...മഞ്ജുസേ ചുമ്മായിരി മൈരേ ..എനിക്ക് ദേഷ്യം വരുന്നുണ്ടേ ..സ്..ആഹ്...."
അവളുടെ കോപ്രായം കണ്ടു ഞാൻ അരിശത്തോടെ പറഞ്ഞു .

"ഒന്ന്‌ പോ ഏട്ടാ .ഈ ഏട്ടന് ഇപ്പൊ എന്നോട് പഴേപോലെ ഒരു സ്നേഹവും ഇല്ല..."
മഞ്ജുസ് വീണ്ടും കൊഞ്ചിക്കൊണ്ട് എന്റെ കവിളിൽ നുള്ളി .

"സ്...എടി ഞാൻ വല്ലോം പറഞ്ഞാൽ ഉണ്ടല്ലോ...."
അവളുടെ കാട്ടിക്കൂട്ടൽ കണ്ടു എനിക്ക് ശരിക്കും ദേഷ്യം വന്നു .

"ഹി ഹി...പോടാ ..ഞാൻ ഇനീം വിളിക്കും..."
മഞ്ജുസ് തീർത്തു പറഞ്ഞു .

"ആഹ് എന്ന ഞാൻ നിന്റെ തന്തക്കും വിളിക്കും .."
ഞാനും

💬 Comments

View all comments