0%

Chapter Title : രതിശലഭങ്ങൾ മഞ്ജുസും കവിനും 26 [Sagar Kottapuram]

Author : Sagar Kottapuram Read All Parts 1.6K

നോക്കി .

"എന്നാലും .." മഞ്ജുസ് കണ്ണുതുടച്ചുകൊണ്ടെന്നെ നോക്കി .

"ഒന്നും ഇല്ലെടി മഞ്ജുസേ..നീ ഇനി അതും ആലോചിച്ചു വിഷമിക്കണ്ട " ഞാൻ സുഖമുള്ള വേദനയിലും പയ്യെ ചിരിച്ചുകൊണ്ട് പറഞ്ഞു .


"എനിക്ക് വിഷമം ഇല്ല കവി  . പക്ഷെ കവിക്ക് എന്നെ ഇനി പഴയ പോലെ കാണാൻ പറ്റോ ? അത്രക്ക് വിഷമിപ്പിച്ചില്ലേ ഞാൻ ? എന്റെ ഇഷ്ടങ്ങൾക്കൊത്തു മാറിയിട്ടും കവിയെ ഞാൻ കുറ്റപെടുത്തിയില്ലേ ?"
മഞ്ജു ഒറ്റ നിമിഷം കൊണ്ട് എന്തൊക്കെയോ പിറുപിറുത്തു വീണ്ടും പൊട്ടിക്കരഞ്ഞു .

കൈത്തലം കൊണ്ട് മുഖം പൊത്തി അവൾ കരയുന്നത് ഞാനും ചെറിയ അസ്വസ്ഥതയോടെ നോക്കി .

"മഞ്ജുസേ കരയല്ലെടി .."
അവളുടെ മോങ്ങല് കേട്ട് ഞാൻ പയ്യെ പറഞ്ഞു . പക്ഷെ ഒരു മാറ്റവും ഇല്ല. അതോടെ ആ അവസ്ഥയിലും എനിക്ക് ചെറിയ കലിപ്പ് വന്നു .

"നീ എണീറ്റ് പോയെ ..മതി ഇവിടിരുന്നത് ..."
ഞാൻ സ്വല്പം ഉറക്കെ പറഞ്ഞു അവളുടെ ഇടുപ്പിൽ കയ്യെത്തിച്ചു നുള്ളി . എന്റെ കൈവിരലുകൾ നുള്ളി നോവിച്ച വേദനയിൽ  മഞ്ജുസിന്റെ ഏങ്ങലടി ഒരു നിമിഷത്തേക്ക് നിലച്ചു !

അവളൊന്നു ഞെട്ടിക്കൊണ്ട് എന്നെ നോക്കി .

"പൊക്കോ...ബാക്കിയൊക്കെ നമുക്ക് വീട്ടിൽ ചെന്നിട്ട് പറയാം . ഇവിടന്നു എന്ന് പുറത്തിറങ്ങാൻ പറ്റും എന്നെങ്ങാനും ഡോക്ടർ പറഞ്ഞോ ?"
ഞാൻ അവളരെ ശാന്തനായി പതിയെ ചോദിച്ചു..

"അറിയില്യ ..മുറിവ് ഒകെ കരിഞ്ഞിട്ട് പോകാന്നു പറയണ കേട്ടു .."
കരഞ്ഞു കലങ്ങിയ കണ്ണുകൾ കൈവിരലുകൊണ്ട് തുടച്ചു മഞ്ജുസ് ആശ്വാസത്തോടെ പറഞ്ഞു .

"മ്മ്...പിന്നെ ഇനി കാണാൻ

💬 Comments

View all comments