Chapter Title : രതിശലഭങ്ങൾ മഞ്ജുസും കവിനും 26 [Sagar Kottapuram]
വരുമ്പോ ഈ കോലത്തിൽ ഒന്നും വരണ്ട . നല്ല സെറ്റപ്പായി എന്റെ പഴയ സുന്ദരി മിസ് ആയിട്ട് വന്ന മതി . നിന്നെ ഇങ്ങനെ കാണുമ്പോ എന്തൊപോലാ..."
അവളുടെ കുളിയും നനയുമൊന്നുമില്ലാത്ത പോലത്തെ കോലവും മുടിയുടെ കിടത്തവയും ഒക്കെ കണ്ടു ഞാൻ ചിരിയോടെ പറഞ്ഞു .
"പോടാ അവിടന്ന് . പറയണ ആള് പിന്നെ മേക്കപ്പിട്ടിട്ടല്ലേ കിടക്കുന്നത് .."
മഞ്ജുസ് എന്റെ രൂപത്തിന്റെ അവസ്ഥ ഓർത്തു വിഷമത്തോടെ പറഞ്ഞു .
"ഹി ഹി..അതൊക്കെ ശരിയാവുമെടി ..ഒകെ ശരിയായിട്ട് വേണം ഒന്ന് കാണാൻ ...എന്താ ?"
ഞാൻ ആശുപത്രി കിടക്കയിലും ഒന്ന് ശൃംഗരിക്കാൻ ശ്രമിച്ചു . അതുകേട്ടതും മഞ്ജുസ് ഒരു മങ്ങിയ ചിരി പാസ്സാക്കി .
"പോടാ ..ഇപ്പഴാണോ അതൊക്കെ പറയുന്നേ .."
മഞ്ജുസ് ചിരിയോടെ പറഞ്ഞു എന്റെ ഇടതു കൈത്തലം തഴുകി .
"എന്ന പോട്ടെ കവി .."
മഞ്ചുസെന്റ്റെ കൈത്തലം ഉയർത്തി പയ്യെ ചുംബിച്ചുകൊണ്ട് ചോദിച്ചു .
"മ്മ്..."
ഞാൻ പയ്യെ മൂളി .
അതോടെ മഞ്ജു മനസില്ല മനസോടെ എഴുനേറ്റു . പിന്നെ ഒട്ടും താല്പര്യമില്ലാതെ എന്നെത്തന്നെ തിരിഞ്ഞു നോക്കികൊണ്ട് പുറത്തേക്കു നടന്നു നീങ്ങി . വിട്ടുപിരിയാൻ മനസില്ലാത്തവളുടെ , സ്നേഹക്കൂടുതലിന്റെ ഭ്രാന്തു വരുത്തിയ വിന ! അത്രയേ പറയേണ്ടതുള്ളൂ .
------*******-------*******----------******------******------
അവിടന്ന് കുറച്ചു ദിവസങ്ങൾക്കകം എന്നെ ഡിസ്ചാർജ് ചെയ്തു . ഇടതുകാലിന്റെ പരിപ്പിളകിയ കാരണം പ്ലാസ്റ്റർ ഇട്ടിരുന്നു . വലതു കയ്യിലെ വിരലുകൾക്കും പൊട്ടൽ ഉണ്ടായിരുന്നു . ബാക്കിയൊക്കെ മുറിവുകൾ ആണ് ! മൊത്തത്തിൽ ഞാനൊന്നു ക്ഷീണിതനും കുണ്ഡിതനും ആയ സമയം
💬 Comments
View all comments