0%

Chapter Title : രതിശലഭങ്ങൾ മഞ്ജുസും കവിനും 26 [Sagar Kottapuram]

Author : Sagar Kottapuram Read All Parts 1.6K

ബോറടിക്കുന്നുണ്ടോ ? ശ്യാം ഇല്ലേ അവിടെ ? ടോയ്‌ലെറ്റിൽ  പോകാൻ ബുദ്ധിമുട്ടായില്ലല്ലോ ?"

എന്നൊക്കെ പല ചോദ്യങ്ങൾ ചോദിച്ചു അവള് ടെൻഷൻ അടിക്കും . എല്ലാത്തിനും കൃത്യം ആൻസർ കിട്ടിയാലേ അവൾക്ക് ശ്വാസം നേരെ വീഴത്തുള്ളൂ ! പിന്നെ വന്നു കഴിഞ്ഞാൽ ശ്യാമിനെ പറഞ്ഞു വിടാനുള്ള തിരക്കാവും . അത് അവനോടു ദേഷ്യം ഉണ്ടായിട്ടു ഒന്നുമല്ല , ശ്യാം കൂടെയുണ്ടെങ്കിൽ അവൾക്ക് ശൃംഗരിക്കാൻ പ്രൈവസി ഇല്ലല്ലോ എന്നോർത്തിട്ടാണ് .

അതെ തുടർന്നുള്ള ഒരു ദിവസം വിവേകേട്ടൻ എന്നെ കാണാനായി വീട്ടിലെത്തി . ഹോസ്പിറ്റലിൽ വെച്ച് ഞങ്ങൾ തമ്മിൽ കണ്ടിരുന്നെങ്കിലും വീട്ടിലേക്ക് വരവ് ഇതാദ്യമാണ് . കക്ഷി വരുമ്പോൾ ഞാൻ ശ്യാമിൻപം ഉമ്മറത്തിരുപ്പാണ് . റൂമിൽ ഇരുന്നു ചടച്ചപ്പോൾ ശ്യാം തന്നെയാണ് എന്നെ കൈകളിൽ കോരിയെടുത്തു ഉമ്മറത്ത് കൊണ്ടിരുത്തിയത് . ഒരു കസേരയിലിരുന്നു മറ്റൊരു കസേരയിലേക്ക് പ്ലാസ്റ്ററിട്ട കാലു കയറ്റി വെച്ച് ഞാനും ശ്യാമും അങ്ങനെ എന്തൊക്കെയോ പറഞ്ഞിരിക്കുന്ന നേരത്താണ് വിവേകേട്ടന്റെ വരവ് !

ഇപ്പൊ വിവേകേട്ടനെ കുറിച്ച് പറയാൻ കാരണം എന്താണെന്നു വെച്ചാൽ ഇതിനിടക്ക് വേറൊരു ട്വിസ്റ്റ് ഉണ്ടായി . അന്നേ ദിവസം മറ്റെന്തോ കാരണം കൊണ്ട്  മായേച്ചി കോളേജിൽ പോയിരുന്നില്ല . അതുകൊണ്ട് കക്ഷിയും എന്നെ കാണാൻ വേണ്ടി അവിടേക്ക് വന്നിരുന്നു . അതുകൊണ്ട് തന്നെ മായേച്ചിയും വിവേകേട്ടനും തമ്മിൽ അവിടെ വെച്ച് ഒന്ന് കണ്ടുമുട്ടി ! കാമുകൻ തേച്ച വിഷമത്തിൽ കല്യാണമേ വേണ്ടെന്നു പറഞ്ഞു നടന്ന അവളെ വിവേകേട്ടനുമായി കെട്ടിച്ചാലോ എന്നെ കുരുട്ടു ബുദ്ധിയും  എനിക്ക് അപ്പോഴാണ് തോന്നിയത് .

ആഹ് എന്തായാലും വിവേക്

💬 Comments

View all comments