0%

Chapter Title : രതിശലഭങ്ങൾ മഞ്ജുസും കവിനും 26 [Sagar Kottapuram]

Author : Sagar Kottapuram Read All Parts 1.7K

ഒരു ടീച്ചറും ."
ഞാൻ പയ്യെ പറഞ്ഞു നിർത്തി .

"അതുകൊണ്ട് ?"
മായേച്ചി എന്നെ വല്യ താല്പര്യമില്ലാത്ത മട്ടിൽ നോക്കി .

"അതുകൊണ്ട് ഒലക്ക . എടി നാറി നീ സമ്മതിച്ചാൽ കല്യാണം ഒകെ ദാ ന്നു പറയും പോലെ കഴിഞ്ഞോളും "
ഞാൻ സ്വല്പം ദേഷ്യത്തോടെ പറഞ്ഞു .

"ഓ..."
അവൾ ഒഴുക്കൻ മട്ടിൽ മൂളി .

"എന്ത് കോ .."
ശ്യാം ഇടക്ക് കയറി .

"ഒന്ന് മിണ്ടാണ്ടിരി ചെക്കാ .."
ശ്യാമിന്റെ ആക്കിയുള്ള ചോദ്യം കെട്ടു മായേച്ചി മുരണ്ടു .

"ആഹ്..ഇനി അവന്റെ നെഞ്ചത്തു കേറിക്കോ . എടി അവൻ പറഞ്ഞത് ശരിയല്ലേ? നിനക്കു എപ്പോഴും ഞങ്ങളിതു പറയുമ്പോ ഒരു പുച്ച്ചം ആണ് . അല്ലേലും നീയൊക്കെ വിളിച്ചാൽ ഓടിവരുന്ന ഞങ്ങളെ പറഞ്ഞാൽ മതി .."
ഞാൻ ഒടുക്കം സെന്റിൽ തന്നെ കേറിപിടിച്ചു .അതിൽ കക്ഷി വീഴുമെന്ന് എനിക്കുറപ്പായിരുന്നു .

" ദേ കണ്ണാ ..വെറുതെ ഓരോന്ന് പറയണ്ടാട്ടോ . ഞാൻ അങ്ങനെ ഉദ്ദേശിച്ചിട്ടില്ല . "
മായേച്ചി തീർത്തു പറഞ്ഞു .

"പിന്നെന്താ നിന്റെ പ്രെശ്നം ? നിന്നെ പ്രേമിച്ചവൻ വേറെ കെട്ടി അവനു പിള്ളേരായിട്ടുണ്ടാകും . എന്നിട്ട് നീയിങ്ങനെ നടന്നോ ..."
ശ്യാം  പെട്ടെന്ന് ഇടയിൽ കേറി ആരോടെന്നില്ലാതെ പറഞ്ഞു .

"ശോ..ഇത് വല്യ ശല്യം ആയല്ലോ.."
ഞങ്ങളുടെ ഇടം വലം നിന്നുള്ള ആക്രമണത്തിൽ സഹികെട്ടു മായേച്ചി ചിണുങ്ങി .

"മായേച്ചി...എടി ..നോക്കെടി .."
ഞാൻ അവളുടെ കയ്യിൽ പിടിച്ചു തോണ്ടി .

"മ്മ്..എന്താ ?"
അവള് ചിണുങ്ങിക്കൊണ്ട്

💬 Comments

View all comments