Chapter Title : രതിശലഭങ്ങൾ മഞ്ജുസും കവിനും 26 [Sagar Kottapuram]
അയാളെങ്ങനെ ? നിനക്ക് താല്പര്യം ഉണ്ടോ ?"
ഒടുക്കം സമയമായെന്ന് തോന്നിയപ്പോൾ ഞാൻ ഉള്ളിലെ ഭാരം ഇറക്കി അവളെ നോക്കി . ആ ചോദ്യം അവള് പ്രതീക്ഷിച്ചിരുന്നതുകൊണ്ടോ എന്തോ മായേച്ചിയിൽ ഞാൻ ഞെട്ടലൊന്നും കണ്ടില്ല .
ഒരു നിമിഷം അവളൊന്നു മിണ്ടാതെ ഇരുന്നു .
"എന്താടി മായേച്ചി ..എന്തേലും പറ .."
ഞാൻ അവളുട ഏതുടയിൽ തട്ടികൊണ്ട് ധൃതികൂട്ടി .
"എന്ത് പറയാൻ . എനിക്ക് തോന്നിയിരുന്നു നീ പറഞ്ഞു വരുന്നത് ഇത് തന്നെ ആണെന്ന് .."
മായേച്ചി സ്വല്പം ഗൗരവത്തിൽ പറഞ്ഞു .
"ആഹാ..പിന്നെന്താ പ്രെശ്നം ? അപ്പൊ നിനക്കു താല്പര്യം ഉണ്ടോ ?"
ശ്യാം ആകാംക്ഷയോടെ അവളെ നോക്കി .
"ഇല്ല...ഒട്ടും ഇല്ല .."
മായേച്ചി മുഖത്തടിച്ച പോലെ പറഞ്ഞു .
"അതെന്താടി ? അവനു നിന്നെ ഇഷ്ട്ടായിന്നു പറയാൻ പറഞ്ഞു ..."
ഞാൻ സ്വല്പം കാര്യമായി തന്നെ പറഞ്ഞു .
"അതിനു ?"
മായേച്ചി എന്നെ ദേഷ്യത്തോടെ നോക്കി .
"അതിനു കുന്തം ..എടി ഞാൻ ഉള്ള കാര്യം പറയാം . അവനു ഞാൻ നിന്റെ നമ്പർ ഒക്കെ കൊടുത്തിട്ടുണ്ട്..ഇന്ന് മെസ്സേജ് അയക്കും . ബാക്കി ഒക്കെ നിങ്ങള് തമ്മിൽ ആയിക്കോ ..."
ഞാൻ ഒറ്റ ശ്വാസത്തിൽ അത്രയും പറഞ്ഞു അവളെ ഉറ്റുനോക്കി .
അവളെല്ലാം കേട്ടു വാ പൊളിച്ചു !
"ശോ....എന്ത് പണിയാട കാണിച്ചേ .നിന്നോടാരാ എന്റെ നമ്പർ കൊടുക്കാൻ പറഞ്ഞത് ?"
മായേച്ചി പല്ലിറുമ്മിക്കൊണ്ട് എന്നെ നോക്കി .
"അതിനിപ്പോ ആരേലും പറയണോ? "
ശ്യാം ഇടക്ക് കയറിപറഞ്ഞു ചിരിച്ചു.
💬 Comments
View all comments