0%

Chapter Title : രതിശലഭങ്ങൾ മഞ്ജുസും കവിനും 26 [Sagar Kottapuram]

Author : Sagar Kottapuram Read All Parts 1.7K

"എണീറ്റ് പോടാ പന്നി..അവന്റെ ഒരു കോമഡി "
ശ്യാം പറഞ്ഞു നിർത്തിയത് മായേച്ചി കൈനീട്ടി അടുത്തിരുന്ന ശ്യാമിന്റെ തുടയിൽ നുള്ളി .

"സ്സ്...അആഹ്....."
അവൻ തുട ഉഴിഞ്ഞുകൊണ്ട് ആ വേദന സഹിച്ചു . കോളേജിൽ ഞങ്ങളെ പഠിപ്പിക്കുന്ന ടൈമിലും അവളുടെ പിച്ചല് ഫേമസ് ആണ് ! ചോര കല്ലച്ചു കിടക്കും !

"ഹാഹ്..അതിനു നീയെന്തിനാ പേടിക്കുന്നെ ? "
ഞാൻ ചെറിയ ചിരിയോടെ അവളെ നോക്കി .

"പോടാ..വേണ്ടാത്ത പണി ഒപ്പിച്ചിട്ട് അവന്റെ ഒരു .."
മായേച്ചി എന്നെ നോക്കി പിറുപിറുത്തു .

"എടി..പുള്ളി മെസ്സേജ് അയച്ചാൽ നീ എന്ത് പറയും ?"
ഞാൻ ഒരു നിമിഷം ഒന്നും മിണ്ടാതെ ഇരുന്നു വീണ്ടും തിരക്കി .

"അത് ഞാൻ അവനോടു പറഞ്ഞോളാം ..."
മായേച്ചി സ്വരം കടുപ്പിച്ചു തന്നെ പറഞ്ഞു എഴുനേറ്റു . അതിൽ പിന്നെ എന്ത് ഡെവലപ്പ് ഉണ്ടായി എന്ന് ഞാൻ വഴിയേ പറയാം !

---------***********----------********------------*******------------------

💬 Comments

View all comments