Chapter Title : രതിശലഭങ്ങൾ മഞ്ജുസും കവിനും 26 [Sagar Kottapuram]
കഴിഞ്ഞു . മഞ്ജുസിന്റെ കാറിൽ ഞങ്ങൾ വീട്ടിലേക്ക് തിരിച്ചു . ശ്യാമും കൃഷ്ണൻ മാമയും എന്നോടൊപ്പം കൂട്ടിനുണ്ടായിരുന്നു . എന്നെ പിടിക്കാനും നടത്തിക്കാനുമൊക്കെ മഞ്ജുസിനു ഒറ്റയ്ക്ക് സാധിക്കാത്തതു കാരണം അവരും കൂടെ കൂടിയതാണ് . ഹോസ്പിറ്റലിൽ വെച്ച് ഒന്നിനും രണ്ടിനുമൊക്കെ പോകാൻ അമ്മയാണ് എന്റെ കൂടെ കൂട്ടിനു വരുന്നത് . ഇടതു കൈക്കു കുഴപ്പമില്ലാത്ത കാരണം ചന്തി കഴുകുന്ന പരിപാടി ഞാൻ ഒറ്റയ്ക്ക് ചെയ്യും ! അത് തന്നെ വല്യ കാര്യം ..
അഞ്ജുവും മഞ്ജുസും , അല്ലെങ്കിൽ അമ്മയും മഞ്ജുവും കൂടി എന്നെ ബാത്‌റൂമിൽ കൊണ്ടിരുത്തും , പരിപാടിയൊക്കെ തീർന്നു കഴിഞ്ഞാൽ ഞാൻ അവരെ വിളിക്കും . പിന്നെ തിരിച്ചു ബെഡിലേക്ക് തന്നെ .
സത്യംപറഞ്ഞാൽ രണ്ടു മൂന്നു ദിവസം കൊണ്ട് തന്നെ എനിക്ക് ആ ലൈഫ് മടുത്തു തുടങ്ങി .
വലതു കൈ വിരലിലും ബാൻഡേജും പ്ലാസ്റ്ററുമൊക്കെ ഉള്ളതുകൊണ്ട് ഭക്ഷണമൊക്കെ ഇടംകൈകൊണ്ട് സ്പൂണിലാണ് കോരി കഴിച്ചിരുന്നത് .അമ്മയും മഞ്ജുസും വാരി തരാം എന്നൊക്കെ പറയുമെങ്കിലും നാണക്കേട് ഓർത്തു ഞാൻ സമ്മതിക്കില്ല . അങ്ങനെ ഒരുവിധം വീട്ടിലെത്തി കിട്ടിയാൽ മതി എന്നായി . അങ്ങനെയാണ് ഡോക്റ്ററോട് പറഞ്ഞു എളുപ്പം ഡിസ്ചാർജ് വാങ്ങിയത് .
വീടെത്തിയതോടെ ശ്യാമും കൃഷ്ണൻ മാമയും കൂടി എന്നെ താങ്ങിപിടിച്ചു റൂമിലേക്ക് കൊണ്ടുപോയി . എന്റെ ഇരുകയ്യും അവരുടെ തോളിലൂടെയിട്ടു ഒരു കാലുകൊണ്ട് ചാടി ചാടി പ്രയാസപ്പെട്ടാണ് ഞാൻ നടന്നത് . പിന്നീട സ്റ്റിക്ക് ഒകെ കുത്തിപ്പിടിച്ചു നടക്കാൻ തുടങ്ങിയതോടെ ഒരാശ്വാസം കിട്ടിത്തുടങ്ങി .
മുട്ടിനു താഴേക്കാണ് എല്ലിന് ഒടിവുള്ളത് . അതുകൊണ്ട്
💬 Comments
View all comments