0%

Chapter Title : രതിശലഭങ്ങൾ മഞ്ജുസും കവിനും 27 [Sagar Kottapuram]

Author : Sagar Kottapuram Read All Parts 1075

ചെയ്യുന്നില്ല .

"മഞ്ജുസ് ...എന്ത് പറ്റിയെടോ ?"
അവളുടെ കിടത്തം നോക്കി ഞാൻ പയ്യെ തിരക്കി .

"വയ്യെടാ ..നല്ല തലവേദന .."
മഞ്ജുസ് തലയിണയിൽ നിന്ന് മുഖം ഉയർത്താതെ തന്നെ പറഞ്ഞു .

"ഇതിപ്പോ ഇടക്കിടക്ക് ഉണ്ടല്ലോടോ ?"
ഞാൻ കോയമ്പത്തൂർ ഉള്ള സമയത്തു വിളിക്കുമ്പോൾ അവൾ ഇടക്കു തലവേദനയുടെ കാര്യം പറയാറുണ്ട് . അത് പെട്ടെന്ന് ഓർത്തുകൊണ്ട് ഞാൻ പയ്യെ ചോദിച്ചു .

"മ്മ്..തല കിടന്നു വിങ്ങുവാ ...പണ്ടാരം .."
മഞ്ജു ഞെരങ്ങികൊണ്ട് മുഖം ഉയർത്തി .

"മ്മ് ..."
ഞാൻ പയ്യെ മൂളി . പിന്നെ ഞാൻ ഒന്നും മിണ്ടാൻ പോയില്ല. കുറച്ചു നേരം അങ്ങനെ കിടന്നതും കക്ഷി മയങ്ങി പോയി . തലവേദനയുടെ എഫ്ഫക്റ്റ് കൊണ്ടാണോ എന്തോ പിന്നെ ഏഴര എട്ടുമണി ഒകെ ആയപ്പോഴാണ് കക്ഷി കണ്ണുമിഴിക്കുന്നത് !

അതിനിടക് അമ്മയും അഞ്ജുവും ഒകെ അവളെ തിരക്കി റൂമിലോട്ടു വന്നിരുന്നു . കിടന്നു ഉറങ്ങുന്നത് കണ്ടപ്പോൾ അമ്മ കാര്യം അന്വേഷിക്കുകയും ചെയ്തു . തലവേദനയാണെന്നു ഞാൻ പറഞ്ഞപ്പോൾ കിടന്നുറങ്ങിക്കോട്ടെ എന്ന് അമ്മയും പറഞ്ഞു . പിന്നെ എനിക്കുള്ള ചായയും പലഹാരവുമൊക്കെ അമ്മയാണ് കൊണ്ട് തന്നത് . ഞാൻ അടുത്തിരുന്നു അത് കഴിക്കുന്നതുപോലും മഞ്ജു അറിഞ്ഞിട്ടില്ല !

പിന്നെപ്പഴോ ബോധം വന്നപ്പോൾ കണ്ണ് തുറന്നു ഒറ്റ കുതിപ്പായിരുന്നു . കിടക്കുന്നിടത്തു നിന്നും എഴുനേറ്റു അവളെന്നേയും പിന്നീട് ക്ളോക്കിലേക്കും മാറിമാറി നോക്കി .

"ദൈവമേ.....മണി എട്ടായാ..."
മഞ്ജുസ് തലയ്ക്കു കൈകൊടുത്തു അടുത്തിരിക്കുന്ന എന്നെ നോക്കി .

ഞാനാ സമയം മൊബൈലിൽ ഗെയിം കളിച്ചോണ്ടിരിപ്പാണ് .

"എടോ ..താനെന്താ എന്നെ വിളിക്കാഞ്ഞേ ?"
മഞ്ജു നേരം പോയതോർത്തു എന്നെ നോക്കി ചൂടായി .

ഞാനതിനു ഒന്നും മിണ്ടാതെ അവളെ ഒന്ന് തറപ്പിച്ചു നോക്കുക മാത്രം ചെയ്തു .

"കവി...."
അവൾ ഒന്നുടെ ശബ്ദം ഉയർത്തി .

"ആഹ്...പറഞ്ഞോ..."
ഞാൻ മൊബൈലിൽ നിന്നും ശ്രദ്ധ മാറ്റാതെ തന്നെ അവൾക്കുള്ള മറുപടി നൽകി .

"നീ എന്ത് പണിയാ കാണിച്ചേ ..നിനക്കെന്നെ ഒന്ന് വിളിച്ചൂടായിരുന്നോ ? "
മഞ്ജുസ് എന്നെ

💬 Comments

View all comments