← Back to രതിശലഭങ്ങൾ മഞ്ജുസും കവിനും 27 [Sagar Kottapuram]

Comments

രതിശലഭങ്ങൾ മഞ്ജുസും കവിനും 27 [Sagar Kottapuram] · approved reader discussion

സാഗർ ഭക്തൻ • 21-04-2020 21:17

ആശാനെ നിങ്ങൾ ഞങ്ങളെ എപ്പോളും അത്ഭുതപ്പെടുത്തികൊണ്ടിരിക്കുവാണല്ലോ ഇത് പൊളിച്ചു ?????????????
     
      എന്ന്    സ്വന്തം

                   സാഗർ ഭക്തൻ.......

ടaji • 21-04-2020 21:43

എനിക്ക് തോന്നുന്നത് ഇന്ന് തുടർക്കഥകഇൽ ഏറ്റവും കൂടുതൽ വായനക്കാരുടെ അഭിപ്രായങ്ങളും ലൈക്ക് കിട്ടുന്നത്  ഈ കഥയ്ക്ക് ആണെന്ന് തോന്നുന്നു ഈ കഥയുടെ ക്ലൈമാക്സ് കഥാകൃത്ത് ആദ്യം പറഞ്ഞിട്ടും ആളുകൾക്ക് അതിൽ അവസാനം ടെൻഷൻ ആയിരിക്കുകയാണ് എന്നാണ് ഈ കമൻറുകൾ എല്ലാം വായിച്ചിട്ട് എനിക്ക് തോന്നുനത് .നിങ്ങളെല്ലാം കൂടി കഥാകൃത്തിനെ ടെൻഷൻ അടുപ്പിക്കേല്ലേ .  സാഗറിന്റെ മനസ്സിലുള്ളത് മുഴുവൻ തുറന്നു എഴുതിക്കോ വായിക്കുവാൻ ഞങ്ങൾ തയ്യാർ

sagar kottappuram • 21-04-2020 22:48

thanks bro

Supporters • 21-04-2020 21:16

ഇത്രയും പേജ് ഇത്രയും പെട്ടെന്ന് തീർന്നോ? വല്ലാത്തൊരു ഫീൽ. റോസ്_കവിൻ അൺ റ്റോൾഡ് ലൗ സ്റ്റോറി ... അടുത്ത ഭാഗത്തിന് കട്ട വെയിറ്റിംഗ്...

sagar kottappuram • 21-04-2020 22:48

ok bro...thanks

Roshan Alexander • 21-04-2020 21:03

Suprb bro

sagar kottappuram • 21-04-2020 22:49

thanks

Night king • 21-04-2020 20:49

മച്ചാനെ..കഥ പൊളി ,, പൊളി,, പൊളിമാരകം.. ഈസ്റ്റ് ഓർ വെസ്റ്റ് യൂ ആർ ദി ബെസ്റ്റ്.. ഇനി അടുത്ത ഭാഗത്തിന് വെയ്റ്റിംഗ്.?
അതവിടെ നിക്കട്ടെ..ഈ തലവേദന ഇപ്പോ ഇടക്കിടെക്ക് ആയല്ലോ..എഡോ താൻ വേണ്ടാത്തതൊന്നും കേറി ചെയ്തേക്കരുത് പ്ലീസ്‌..അവരങ്ങനെ സന്തോഷത്തോടെ ജീവിച്ചോട്ടെ...എന്റെ കുരുട്ടുബുദ്ധിയിൽ തോന്നുന്ന ചെറിയ വലിയ സംശയം,, ഇനി അടുത്ത ഒരു ഭാഗം ആരും ചോദിക്കാതെ ഇരിക്കാൻ വേണ്ടി ഉള്ള സൈക്കളോടിക്കൽ പൂവ് ഒന്നും അല്ലല്ലോ ല്ലേ..ക്ലൈമാക്സിനെ കുറിച്ചോർത് ഇപ്പോളെ ടെൻഷൻ അടിക്കേണ്ട ,, എന്നാലും ഒരു ടെൻഷൻ ഉണ്ട്..മഞ്ജുസിന്റെം കവിൻറേം കാര്യമാണേ ...

sagar kottappuram • 21-04-2020 20:52

thanks bro....

enthayalum manjusinu rogam onnumilla ...

aa paavathinu strain koodi oru thalavedhana vannathaa....

മേജർ സുകു • 21-04-2020 21:27

അത് കേട്ടാ മതി സാഗറെ. മഞ്ജുന് എന്തെങ്കിലും ഉണ്ടന്ന് പേടിച്ചിരിക്കുകയായിരുന്നു. ആശ്വാസമായി. ?

hafis • 21-04-2020 21:30

Ethu ketapozhaaa oru samadhaanam aayath manjhoosum kevinum peruth eshtam♥♥♥

Anu(unni) • 21-04-2020 21:44

♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️?♥️♥️♥️

Anu(unni) • 21-04-2020 21:50

ഹാവു  ആശ്വാസം  ആയി  ബ്രൊ  ഇത്  കേട്ടപ്പോ  മഞ്ജുസിനു  കവിനും  കവിനു മഞ്ജുസും അതല്ലേ  ചേരു ശോകം  വേണ്ട. ബ്രോയുടെ  സ്വാതത്ര്യത്തിൽ  കൈ കടത്തുക  അല്ല

അറക്കളം പീലിച്ചായൻ • 21-04-2020 22:00

പെറ്റ തള്ള വയ്യാതെ കിടന്നാൽ തിരിഞ്ഞു നോക്കാത്തവന്മാർ പോലും മഞ്ജുവിന്റെ തലവേദനയെക്കുറിച്ചു ടെൻഷനടിക്കണമെങ്കിൽ കഥാകൃത്തിന്റെ റെയിഞ്ച് എന്തായിരിക്കും

sagar kottappuram • 21-04-2020 22:49

nothing bro..aalukal ezuthapuram vayikkukayaanu !

മേജർ സുകു • 21-04-2020 23:27

???

കവി • 22-04-2020 00:50

Sagar bro aaadyam onn pedichu ippozhaan morning nn aasvasam aayad manjusum kavinum deerga kalam ingane paari nadakkatte

sagar kottappuram • 21-04-2020 20:39

thanks brother ...

Mukesh • 21-04-2020 20:34

Super ellayippozhumpole next part eppozha varunenn engane Nokki nikkuva. no-1 story ane bhai nigade  ethine kadathi vettan oru storyum Ella next partne vendi waiting ane love you Sagar Bhai?

sagar kottappuram • 21-04-2020 20:50

thanks bro

Frnd • 21-04-2020 20:20

വായിച്ച് തീർന്നത് അറിഞ്ഞില്ല പെട്ടെന്ന് തീർന്നു പോയി മാന്ത്രികം ആയിരുന്നു സാഗർ
Marvelous waiting for next part???☺️???

sagar kottappuram • 21-04-2020 20:39

thank you

santaclose • 21-04-2020 20:20

manjoos kavin and sagarbhai istham waiting for next part

Saji • 21-04-2020 20:20

വളരെ ത്രില്ലും റൊമാൻസുമായി മുന്നോട്ടു പോകുന്നുണ്ട്. സാഗർ വായനക്കാരുടെ അവസ്ഥ മനസ്സിലാക്കിത്തന്നെ കഥ പോസ്റ്റ് ചെയ്യുന്നുണ്ട് അതിന് വളരെ നന്ദി. അടുത്തഭാഗവും ഇതുപോലെ തന്നെ വേഗത്തിൽ എഴുതുവാൻ സാധിക്കട്ടെ.

sagar kottappuram • 21-04-2020 20:40

thanks bro

അമ്പാടി • 21-04-2020 20:16

ആശാനെ എല്ലാ പാര്‍ട്ടും വായിച്ചിട്ട് എപ്പോഴും ഒന്നും ഞാൻ കമന്റ് ചെയ്യാറില്ല.. ഗംഭീരം, അടിപൊളി ഇങ്ങനെ പതിവ് കമന്റ് എപ്പോഴും പറഞ്ഞു കണ്ടിരിക്കേണ്ട കാര്യമില്ല എന്നുള്ളത് കൊണ്ടാണ് ചെയ്യാത്തത്.. കാരണം ഓരോ പാർട്ടും വളരേ ഗംഭീരമാണ്...
പിന്നെ ഇപ്പൊ കമന്റ് ചെയ്യാൻ കാരണം ഈ പാര്‍ട്ടിൽ മഞ്ജുസിന് ഒരു തലവേദന നിങ്ങൾ പുതുതായി ഉണ്ടാക്കിയിട്ടുണ്ട്.. അതിനി കൊണ്ടുവരരുത്.. കാരണം പൊതുവേ ഇങ്ങനെ കൊണ്ടുവരാറുളള അസുഖങ്ങള്‍ ഒക്കെ ക്ലൈമാക്സ് tragedy ആക്കാന്‍ ഉപയോഗിക്കുന്നതാണ്.. അങ്ങനെയൊന്നും വേണ്ട ബ്രോ...

sagar kottappuram • 21-04-2020 20:41

oru cheriya thalavedhanaye ingane bhayakkano suhurthe

Hooligans • 21-04-2020 21:56

Manjoonum kevinum priyumo ennullla bhayam anu ella vayanakarkkum athu kondanu ?
Atraykku ishtapedunnundu randuperydeyum inakkavum pinakkavum?
Athukondu. Cheriya thalavedana polum vayanakare bayapeduthum ????

sagar kottappuram • 21-04-2020 22:36

lets hope the best !

കവി • 22-04-2020 00:53

Cheriya tala vedanakk tanne njangal ingane bayakkanam engil vayanakkarude manasil avarude range endaayrkkum avare njangalk sammanikunna ningalude staanavum ?

Elson • 21-04-2020 20:09

ഇത്തവണയും അടിപൊളി ആയി.എന്താ മഞ്ജുവിനെ രോഗി ആക്കാൻ പ്ലാൻ ഉണ്ടോ. അടി തരുമെ മഞ്ജു ഫാൻസ് അസോസിയേഷൻ.ചുമ്മാതെയാണെ.അതെല്ലാം എഴുത്ത് കാരന്റെ ആവിഷ്കാര സ്വാതന്ത്ര്യം.എന്നാലും ഞങ്ങൾക്കും ഒരു അഭിപ്രായം പറയാമല്ലോ.നല്ലത് എങ്കിൽ സ്വീകരിക്കൂ.അല്ലെങ്കിൽ പുച്ഛിച്ചു തള്ളിയ വിഷമമില്ല.കാത്തിരിക്കുന്നു അടുത്ത ഭാഗത്തിനായി

sagar kottappuram • 21-04-2020 20:42

thanks....

resin • 21-04-2020 19:57

as usual super bro. ini adutha partinayi kathirikukayanu.

sagar kottappuram • 21-04-2020 20:08

thanks bro

Rizus • 21-04-2020 19:57

Sagar brw.....I really thanku ?

Ee pattil njan request cheytha incident undennu kandappozhe njan full happy ayirunnu

Pinne rosammayude ullilum aa sneham undennarinjappo evideyo entho njanum miss cheyyunna pole

Love ?
Sneham palappozhum anganeyaanu... parayan kazhiyaathe poya snehathinu  vere feel allee??aanu .....aaa oormakal manassinte evideyo ingane maayathe kidakkum  ???

sagar kottappuram • 21-04-2020 20:08

thanks bro

Athul • 21-04-2020 19:35

As always ഈ പാർട്ടും സൂപ്പറായിട്ടുണ്ട്. പിന്നെ മഞ്ജുസിന്റെ തലവേദന ഇടക്ക് എടുത്തു പറഞ്ഞു പേടിപ്പിക്കല്ലേ bro.ഞങ്ങളുടെ നായികയെ കൊല്ലാനുള്ള പ്ലാനൊന്നും ഇല്ലെന്ന് വിശ്വസിക്കുന്നു

sagar kottappuram • 21-04-2020 20:08

ha ha ha

thanks bro

Anu(unni) • 21-04-2020 19:16

27തന്നെ പാർട്ട്‌  ഇത്രയും  വേഗം  തന്നതിന്  നന്ദി  ബ്രോ. ഈ  ലോക്കഡോൺ  ടൈമിൽ  ഞാൻ   രതിശലഭങ്ങൾ  ഫസ്റ്റ്  പാർട്ട്‌ മുതൽ  26 ആം പാർട്ട്‌  വരെ  ഞാൻ  6 ടൈംസ്  വായിച്ചു. ഈ  പാർട്ടിൽ  റോസമ്മക്ക്  കവിനെ  ഇഷ്ടം  ആയിരുന്നു  എന്നും  പറഞ്ഞു  ബ്രോ. പക്ഷെ  എന്റെ  അഭിപ്രായത്തിൽ  കവിന്റെ വൈഫ്‌ ആകേണ്ടത്  മഞ്ജുസ് തന്നെ  ആണ്. മഞ്ജുസിന്റെ  ഇടയ്ക്കു  വരുന്ന  തലവേദന  വേറൊരു  രോഗത്തിന്റെയും ലക്ഷണം  ആക്കരുത് മഞ്ജുസിനു  തുല്യം  മഞ്ജുസ് മാത്രം  പാവം  അല്ലേ  മഞ്ജുസ്  മഞ്ജുസും  കവിനും  അല്ലേ  ചേർച്ച

Anu(unni) • 21-04-2020 20:00

ഒരാളുടെ  കാര്യം പറയാൻ  വിട്ടു മായേച്ചിയുടെ . പിന്നെ  റോസ്  വരുന്ന  ആദ്യ സീനിൽ  പേരൊന്നു  മാറി  ഭർത്താവ്  വാങ്ങിക്കൊടുത്ത  സ്വിഫ്റ്റിൽ  സെൽഫ് ഡ്രൈവ്  ചെയ്താണ്  റോസ്  വന്നത്  അവിടെ  റോസ്  മാറി മഞ്ജുസ് ആയി.  മഞ്ജുസിന്റേം  ആദ്യ  വാഹനം  സ്വിഫ്റ്റ് ആയിരുന്നു അല്ലോ  ഫ്രണ്ട് ഗ്ലാസിന്റെ  ലെഫ്റ്റ്  സൈഡിൽ  ആലിലയിൽ  കിടക്കുന്ന  കണ്ണന്റെ  പടം  ഉള്ള  സ്വിഫ്റ്റ് . ഒരു  ചെറിയ മിസ്റ്റേക്ക്  അതൊന്നും  സാരമില്ല.മുൻപ്  ഒരു  കമന്റിൽ  നോവൽ  പാതി  വഴിക്കിട്ടു  പോകുന്നവർ  ബ്രോയെ  കണ്ടു  പഠിക്കട്ടെ. 26th  പാർട്ടിൽ ഒരു സുഹൃത്ത്‌  കമന്റ്  ചെയ്‌തത്‌  പോലെ സ്വപ്‌നങ്ങൾ  വിൽക്കുന്നവനാണ്  എഴുത്തുകാരൻ  അപ്പോൾ  വെറുതെ ദുസ്വപ്നങ്ങൾ  വിൽക്കാതിരിക്കുക  അല്ലേ  നല്ലത് ബ്രോ ഇത്  ഒരു നല്ല  സെൻസിൽ  എടുക്കുമെന്ന്  കരുതുന്നു കാരണം മജൂസിന്റെ  തലവേദന  എന്നെ പേടിപ്പിക്കുന്നു. അതോണ്ട്  ബ്രൊ  ശോകം ആക്കരുത്.
മഞ്ജുസ് വയ്യെങ്കിലും  ഫോണിൽ  വിളിച്ചു  കവിൻ ഫുഡ്‌  കഴിച്ചോ, മരുന്ന്  കഴിച്ചോ എന്നും  തിരക്കി കവിനോട്  മഞ്ജുസിനു ഉള്ള  സ്നേഹം  കാണിച്ചില്ലേ ബ്രൊ. ബ്രൊ മുൻപ്  പറഞ്ഞത്  പോലെ ആരൊക്കെ വന്നാലും  മഞ്ജുസ്  ഇരിക്കുന്ന  തട്ട്  താണ് തന്നെ  ഇരിക്കും. സ്നേഹിക്കുന്നതിൽ  കവിയും  മഞ്ജുസും  പരസ്പരം  മത്സരിക്കുക 26th  പാർട്ടിൽ പറഞ്ഞത് പോലെ.
നീ എന്തിനാ കവി  എന്നെ ഇങ്ങനെ  സപ്പോർട്ട്  ചെയ്യുന്നതെന്ന്  ആ  സമയത്തും  കവിക്ക്  മഞ്ജുസിനോട്  ഉള്ള  ഇഷ്ടകൂടുതൽ  മനസ്സിലാക്കി മഞ്ജുസ്  പറയുന്നതും . ചുമ്മാ എനിക്ക്  നിന്നെ  ആ  പഴയ  മഞ്ജുസ് ആയി  തിരിച്ചു വേണം  എന്നു  കവി  പറയുമ്പോൾ . കവിനു  മഞ്ജുസിനോട്  ഉള്ള  ഇഷ്ടം  ഒരു തലവേദന യും , റോസും  വന്നാൽ പോലും  അതിനു  സാധിക്കില്ല.

sagar kottappuram • 21-04-2020 20:43

everything will be alright !

Anu(unni) • 21-04-2020 21:54

♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️

sagar kottappuram • 21-04-2020 20:07

ha ha ha

Anu(unni) • 21-04-2020 20:01

♥️

salman • 21-04-2020 19:14

Super

Sp • 21-04-2020 18:50

ലോക്ഡൌൺ ആയത് കൊണ്ട് പെട്ടന്ന് പാർട്ടുകൾ വരുമ്പോൾ വായിച്ചിരിക്കാം.. പുറത്ത് പോകണ്ട.. ഈ പാർട്ടും കലക്കി.. പരിപാടി ഒന്നും ഇല്ലെങ്കിലും വായിച്ചു പേജ് തീർന്നത് അറിഞ്ഞില്ല.. കഥ വേറെ ലെവൽ ആയി.. ?? താങ്ക്സ് സാഗർ ബ്രോ ♥️♥️

sagar kottappuram • 21-04-2020 20:06

thanks bro

Maharudran • 21-04-2020 18:50

കൊള്ളാം സാഗർ... പിന്നെ പെട്ടെന്ന് പെട്ടെന്ന് പാർട്ടുകൾ എത്തിക്കുന്നതിന് വളരെ നന്ദി. പറ്റുമെങ്കിൽ ഇങ്ങനെ തന്നെ തുടർന്ന് പോകു. കഥകൾ പകുതിക്കു നിർത്തി മുങ്ങി നടക്കുന്ന നാറികൾ കണ്ടു പഠിക്കട്ടെ. മഞ്ജുവിന്റെയും കവിയുടെയും പ്രണയഗാഥ മനോഹരം...

sagar kottappuram • 21-04-2020 20:06

thanks bro...

pinne palarum pala karanangal kondakum paathiyilittu pokunnath..

Dileep • 21-04-2020 18:48

മനുഷ്യഹൃദയത്തിനു 4 അറകളുണ്ട്. ഒന്നിൽ മഞ്ജുവും ഒന്നിൽ റേസമ്മയും ഇരിക്കട്ടെ. മഞ്ജൂസിനെ supporting character ആക്കെ രുതെന്നൊരപേക്ഷ. അതു ചെയ്യണമെങ്കിൽ മഞ്ജൂസീനെ കൊല്ലേണ്ടി വരില്ലേ? ഞങ്ങൾ കുറേപ്പേരുടെ ചങ്കല്ലേ മഞ്ജൂസും? നാളേക്ക് പ്രതീക്ഷിച്ച കഥ നേരത്തേ തന്നതിന് ഒരായിരം നന്ദി.

sagar kottappuram • 21-04-2020 20:05

thanks dillep...ithil evideyanu manju supporting character ayath?

Fanfiction • 21-04-2020 18:42

Thanks bro for posting quickly.

ലച്ചു മോൾ • 21-04-2020 18:27

ഇത്രയും വേഗം എഴുതി കഴിഞ്ഞോ...? ഈ സ്പീഡ് ബാക്കിയുള്ള പാർട്ടിലും കാണണം. വേഗത്തിൽ അയച്ചു തന്നതിന് നന്ദി ?❤️?

sagar kottappuram • 21-04-2020 20:04

chila sahacharyangal aanu speed kurakkunnathum koottunnathumokke

Habeeb • 21-04-2020 18:27

Sagar bro adipoli part
Waiting next part

sagar kottappuram • 21-04-2020 20:03

thanks habeeb

Hugh • 21-04-2020 18:23

1st comment entevaka aayikkotte ithavana. Backi aayichit