0%

Chapter Title : രതിശലഭങ്ങൾ മഞ്ജുസും കവിനും 28 [Sagar Kottapuram]

Author : Sagar Kottapuram Read All Parts 1.1K

.

"അതെന്നെ .. ഞാൻ ആ പാവത്തിന് ഒരു പെണ്ണ് കിട്ടുവാണേൽ ആയിക്കോട്ടെ എന്നെ വിചാരിച്ചിട്ടുള്ളൂ . നിനക്ക് വേണ്ടെങ്കി വേണ്ട .."
ഞാനും മഞ്ജുസിനെ പിന്താങ്ങി .

അപ്പോഴുള്ള മായേച്ചിയുടെ ഭാവം ഞാനൊന്നു ശരിക്കു നോട്ട് ചെയ്തു . സംഭവം ഞങ്ങളോട് ചാടി കടിക്കുമെങ്കിലും ഉള്ളിലെവിടെയോ അവൾക്കും ഒരിതുണ്ട് !

"ആഹ്..വേണ്ട..ആ തെണ്ടിയോടു ഇനി എന്നെ വിളിക്കരുതെന്ന് പറഞ്ഞേക്ക് "
മായേച്ചി ഉള്ളിലെ വികാരം ശരിക്കു കാണിക്കാതെ ദേഷ്യം അഭിനയിച്ചു .

"ഓ..പിന്നെ ഞാനെന്താ നിന്റെ വേലക്കാരനോ ? നീ തന്നെ പറഞ്ഞോ "
ഞാൻ ഒഴുക്കൻ മട്ടിൽ പറ ചാത്തുമ്മായേച്ചി എന്നെ തറപ്പിച്ചൊന്നു നോക്കി .

"മായെ ..ഞാൻ ഒരു കാര്യം പറയട്ടെ ..."
മായേച്ചിയുടെ ഇരുതോളിലും കൈകൾ ചേർത്തുകൊണ്ട് മഞ്ജു ചോദിച്ചു .

"വേണമെന്നില്ല "
മായേച്ചി ഒഴുക്കൻ മട്ടിൽ പറഞ്ഞു .

"ശൊ..ഈ തെണ്ടിടെ ഒരു കാര്യം.."
അവളുടെ മറുപടി കേട്ട് മഞ്ജുസ് മായേച്ചിയുടെ ഇടുപ്പിലൊന്നു നുള്ളി .

"എനിക്ക് ഇഷ്ടമല്ല കണ്ണാ...പിന്നെന്തിനാ നിങ്ങളെന്നെ നിര്ബന്ധിക്കണേ ?"
ഒടുക്കം ഒരു നിസ്സഹായ ഭാവത്തിൽ മായേച്ചി ഞങ്ങളെ നോക്കി .

"പക്ഷെ ഞങ്ങൾക്ക് നിന്നെ ഇഷ്ടാ ..നീ ഇങ്ങനെ എടുക്കാ ചരക്കായി നിൽക്കുന്നത് ഞങ്ങൾക്കും സഹിക്കില്ല "
ഞാൻ തീർത്തു പറഞ്ഞതും മായേച്ചി ഒന്ന് കുഴങ്ങി .

"കണ്ണാ ..പ്ലീസ് ..മായേച്ചി വേണേൽ നിന്റെ കാലുപിടിക്കാം . അവനോടു എന്നെ വിളിക്കല്ലേ എന്ന് പറ "
മായേച്ചി ചിണുങ്ങിക്കൊണ്ട് എന്നെ നോക്കി .

"ഹി ഹി..ഇത് നല്ല കൂത്ത്..എടി നിനക്ക് തന്നെ അങ്ങ്

💬 Comments

View all comments