0%

Chapter Title : രതിശലഭങ്ങൾ മഞ്ജുസും കവിനും 28 [Sagar Kottapuram]

Author : Sagar Kottapuram Read All Parts 1.1K

നോക്കി .

"ആലോചിക്കാൻ ഒന്നും ഇല്ല. എനിക്ക് കല്യാണവും കളവാണവും ഒന്നും വേണ്ട "
മായേച്ചി തീർത്തു പറഞ്ഞു .

അതോടെ ഞാനും മഞ്ജുസും നിരാശരായി . എന്നാലും ഈ ഉദ്യമം വിടാൻ ഞാൻ തീരുമാനിച്ചിട്ടില്ല ! തലക്കളത്തിനു അതിന്മേലൊരു ടോക്ക് വേണ്ടെന്നു തീരുമാനിച്ചു ഞങ്ങൾ പിരിഞ്ഞു . അതോടെ മായേച്ചി നോർമൽ ആയി .

"ഡാ..പിന്നെ ഞാൻ അടിച്ചത് വേദനിച്ചോ ?"
പെട്ടെന്ന് സ്നേഹം വന്നപോലെ മായേച്ചി എന്നെ നോക്കി .

"ആഹ്..."
ഞാൻ വല്യ താല്പര്യമില്ലാത്ത മട്ടിൽ മൂളി .

"ആണോ ? ശരിക്കും ?"
മായേച്ചി ഒന്നുടെ ചോദിച്ചു .

"ഇല്ലെടി ..ഞാൻ ചുമ്മാ പറഞ്ഞതാ .."
ഞാൻ ചിരിയിയുടെ അവളെ നോക്കി .

"ആണോ..എന്നാലും വേണ്ടില്ല..എടി മഞ്ജു നീ കണ്ണടച്ചേ ,ഞാൻ എന്റെ അനിയന് ഒരുമ്മ കൊടുക്കട്ടെ "
മായേച്ചി മഞ്ജുസിനെ നോക്കി ചിരിയോടെ പറഞ്ഞു .

"ഓ പിന്നെ അതിപ്പോ ഞാൻ കണ്ടാലും കുഴപ്പം ഒന്നുമില്ല .'
മഞ്ജുസ് ചിരിയോടെ പറഞ്ഞു .

അതോടെ മായേച്ചി ചിരിച്ചുകൊണ്ട് എന്റെ നെറ്റിയിൽ പയ്യെ മുത്തി .മഞ്ജുസും അതൊരു കൗതുകത്തോടെ നോക്കിയിരുന്നു .

"സോറി ..."
മായേച്ചി സ്വല്പം വിഷമത്തോടെ പറഞ്ഞു എന്നെ നോക്കി .

"അതൊന്നും സാരമില്ല മായേച്ചി . പക്ഷെ എനിക്ക് മറ്റേ കാര്യത്തിലാ വിഷമം "
ഞാൻ ചെറിയ നീരസത്തോടെ പറഞ്ഞു .

"കണ്ണാ ..പ്ലീസ് നമുക്കതു വിടാം "
മായേച്ചി ഒന്നുടെ പറഞ്ഞു എന്റെ ഇടം കൈ പിടിച്ചു .

"ഓക്കേ..."
ഞാനും മൂളി .

അന്നത്തെ

💬 Comments

View all comments