Chapter Title : രതിശലഭങ്ങൾ മഞ്ജുസും കവിനും 28 [Sagar Kottapuram]
ദിവസം പിന്നെ മായേച്ചിയെ ഞങ്ങൾ പോകാൻ സമ്മതിച്ചില്ല . ഹേമന്റി വീട്ടിൽ ഒറ്റക്കാവും എന്നൊക്കെ അവൾ പരാതി പറഞ്ഞപ്പോൾ മഞ്ജുസ് കാറുമെടുത്ത് പോയി ഹേമാന്റിയെ കൂട്ടികൊണ്ട് വന്നു .
ആക്സിഡന്റ് പറ്റി കിടന്ന എന്നെ കണ്ണൻ ഹേമാന്റി ഹോസ്പിറ്റലിൽ വന്നിരുന്നെങ്കിലും വീട്ടിൽ വരുന്നത് അന്നാദ്യമാണ് . പിന്നെ കുറച്ചു നേരം ഞാൻ അവരോടു സംസാരിച്ചിരുന്നു . അന്നത്തെ ദിവസം അങ്ങനെ എല്ലാംകൊണ്ടും സന്തോഷമായിരുന്നു .
ആള് കൂടുതൽ ഉള്ളതുകൊണ്ട് തന്നെ സംസാരവും കളിചിരിയുമൊക്കെ ആയി ഞങ്ങൾ കിടക്കാൻ തന്നെ വൈകി .
എല്ലാം കഴിഞ്ഞു മഞ്ജു റൂമിനുള്ളിൽ എത്തുമ്പോൾ സമയം പന്ത്രണ്ട് കഴിഞ്ഞു കാണും . രാത്രിയിലെ കുളിയൊക്കെ കഴിഞ്ഞു സെറ്റപ്പായിട്ടാണ് കക്ഷിയുടെ വരവ് !
"ബോറടിച്ചോ കവി ?"
വാതിൽ കുറ്റിയിട്ടു തിരിഞ്ഞു അവൾ ചോദിച്ചു . ഒരു പിങ്ക് കളർ നൈറ്റി ആണ് അവളുടെ വേഷം ! അടിയിൽ മറ്റുള്ളവരെ ബോധിപ്പിക്കാൻ വേണ്ടി അടിവസ്ത്രങ്ങളൊക്കെ അണിഞ്ഞിട്ടുണ്ടെന്നു തോന്നുന്നു !
"ഏയ് ..ഒട്ടും ഇല്ല .."
ഞാൻ അർഥം വെച്ച് പറഞ്ഞപ്പോൾ മഞ്ജുസൊന്നു ചിരിച്ചു .
പിന്നെ മുടിയൊക്കെ പുറകിൽ കെട്ടിവെച്ചു ബെഡിലേക്ക് വലിഞ്ഞു കയറി എന്റെ അടുത്ത് ഇടതു വശത്തായി ക്രാസിയിൽ ചാരി ഇരുന്നു .
അവൾഅടുത്തേക്ക് വന്നതും നല്ല പിയേഴ്സ് സോപ്പിന്റെ ഗന്ധം എന്റെ മൂക്കിലേക്ക് അടിച്ചു കയറി .
"ഒരു സോപ്പ് ഫുൾ തീർത്തോ ? നല്ല മണം ഉണ്ടല്ലോ "
ഞാൻ തലചെരിച്ചു അവളെ നോക്കി .
"ചുമ്മാ ...ഇനി നിന്റെ അടുത്ത് വരുമ്പോ വിയർപ്പ് നാറണ്ടല്ലോ ."
മഞ്ജുസ്
💬 Comments
View all comments