0%

Chapter Title : രതിശലഭങ്ങൾ മഞ്ജുസും കവിനും 28 [Sagar Kottapuram]

Author : Sagar Kottapuram Read All Parts 1.2K

സാധിക്കില്ല .

"ആലോചിക്കട്ടെ ..."
മഞ്ജുസ് പയ്യെ പറഞ്ഞു .

"മതി മതി..നല്ലോണം സമയം എടുത്തു ഓക്കേ പറഞ്ഞാൽ മതി .നമുക്ക് രണ്ടു മാസം ടൈം ഉണ്ടല്ലോ ..."
ഞാൻ ചിരിയോടെ പറഞ്ഞു അവളെ കയ്യെത്തിച്ചു തോണ്ടി .

അതിനു കുണുങ്ങി കുണുങ്ങിയുള്ള ചിരിയായിരുന്നു മഞ്ജുവിന്റെ മറുപടി .

പിന്നീടുള്ള ദിവസങ്ങളൊക്കെ എങ്ങനെയോ ഞാനും മഞ്ജുവും തള്ളി നീക്കുകയായിരുന്നു . സംഭവ ബഹുലമായ ചില കാര്യങ്ങളും അതിനിടക്ക് നടന്നു എന്ന് വേണേൽ പറയാം . ഇതിനിടക് മെൻസസ് ടൈമിൽ മാത്രം മഞ്ജുസ് ഒന്ന് ചൂടാവും ! അതെന്താണെന്നു അറിയില്ല , പെണ്ണിന് പിരീഡ്‌സ് ആയാൽ ഞാൻ ചുമ്മാ തമാശ പറഞ്ഞാലും ദേഷ്യം വരും ! ഇടക്കു വയറുവേദന ആണെന്ന് പറഞ്ഞു വന്നു കിടക്കുകയും ചെയ്യും !

"എന്താടി മഞ്ജുസെ?"
വന്നു കിടന്നാ ഞാൻ പയ്യെ ചോദിക്കും .

"വയറുവേദന .."
ബെഡിൽ ചുരുണ്ടുകൂടികൊണ്ട് അവളും പറയും .

"ആഹ്...വാരിവലിച്ചു ഓരോന്ന് തിന്നുമ്പോ ഓർക്കണം "
ഞാൻ അവളെ ദേഷ്യം പിടിപ്പിക്കാനായി തന്നെ ഓരോന്ന് പറയും .

"ഒന്ന് മിണ്ടാണ്ടിരിക്കോ..ഇത് അതൊന്നുമല്ല ."
എന്ന് അവളും മറുപടി പറയും .

പിന്നെ ഒന്ന് രണ്ടും പറഞ്ഞു അവളുടെ വായിന്നു എന്തേലും കേട്ടില്ലേൽ എനിക്കും സമാധാനം കിട്ടില്ല .
എന്തേലും ദേഷ്യപ്പെട്ടു പറഞ്ഞുപോയാൽ പിന്നെ അവൾക്കും ടെൻഷൻ ആണ് . അന്നത്തെ ആക്സിഡന്റ് ഞങ്ങളുടെ ജീവിതത്തിൽ അത്രത്തോളം എഫ്ഫക്റ്റ് ഉണ്ടാക്കിയിട്ടുണ്ട് . പിന്നെയും പിണക്കങ്ങളൊക്കെ സ്വാഭാവികം ആയി ഉണ്ടായിട്ടുണ്ടെലും അതിരു വിട്ടു ഞാനോ മഞ്ജുസോ പിണങ്ങിയിരുന്നിട്ടില്ല.

സൗന്ദര്യ പിണക്കങ്ങളും നിരാഹാരവുമൊക്കെ

💬 Comments

View all comments