Chapter Title : രതിശലഭങ്ങൾ മഞ്ജുസും കവിനും 28 [Sagar Kottapuram]
പുട്ടിനു പീര പോലെ ഉണ്ടാകും . ശ്യാം എന്റെ വീട്ടിലെ നിത്യ സന്ദർശകനായി എന്നുമാത്രമല്ല മഞ്ജുസിനും അമ്മക്കുമൊക്കെ അവൻ വളരെയേറെ പ്രിയങ്കരനുമായി ! ഓഫീസിലെ കാര്യങ്ങളൊക്കെ ഇടക്ക് മഞ്ജുസിന്റെ അച്ഛനും ജഗത്തും എന്നെ വിളിച്ചു അറിയിക്കും . എന്റേതായ അഭിപ്രായങ്ങളും നിർദേശങ്ങളുമൊക്കെ ആ സമയത്തു ഞാൻ ഫോണിൽ കൂടി പറയുകയും ചെയ്യും .
ബാക്കിയെല്ലാം പതിവുകൾ ആണ് ! മഞ്ജുസും ഞാനും ഇണങ്ങിയും പിണങ്ങിയും കളിയാക്കിയുമെല്ലാം രണ്ടു മാസങ്ങൾ തള്ളി നീക്കി ! അതിനിടക്ക് എന്റെ കാലിനു വീണ്ടും വേദന വന്നു ! ശരിക്ക് റെസ്റ്റ് എടുക്കത്തെന്റെ പ്രെശ്നം ആണെന്ന് ഡോക്ടർ പറഞ്ഞതോടെ രാത്രിയിലെ കലപരിപാടികൾക്കും മഞ്ജുസ് ഫുൾ സ്റ്റോപ്പ് ഇട്ടു !
ഇനിയൊക്കെ പ്ലാസ്റ്റർ വെട്ടി , ഫിസിയോ തെറാപ്പിയും കഴിഞ്ഞു ശരിയായിട്ടേ ഉള്ളു എന്ന് മഞ്ജുസ് ഉഗ്ര ശപഥം ചെയ്തു ! അതോടെ ആകെയുള്ള നേരംപോക്കും പോയി ! ഒരുവിധം എങ്ങനെയൊക്കെയോ രണ്ടു മാസങ്ങൾ തള്ളിനീക്കിയെന്നു പറയാം ! പക്ഷെ കുറെ കാലം വീട്ടിൽ ഇരുന്നതുകൊണ്ട് സ്വതസിദ്ധമായ മടി എനിക്ക് വീണ്ടും പിടിപെട്ടെന്നു പറയാം ! അതുകൊണ്ട് ഓരോ ഒഴിവുകഴിവ് പറഞ്ഞു ഞാൻ വീട്ടിൽ തന്നെ കൂടി .
കാലിന്റെ പ്ലാസ്റ്റർ വെട്ടിയിട്ടും കുറച്ചു ദിവസം അങ്ങനെ തന്നെ വീട്ടിലിരുന്നു . ചോദിച്ചാൽ ഇപ്പോഴും നടക്കാൻ പ്രയാസമാണ് , വേദനയാണ് എന്നൊക്കെ മഞ്ജുസിന്റെ അടുത്ത് തട്ടി വിടും ! മാത്രമല്ല ഇപ്പോൾ ഞാൻ ജോലിക്ക് പോണം എന്നൊന്നും കക്ഷിക്കും അത്ര നിര്ബന്ധമില്ല ! "വയ്യെങ്കിൽ പോണ്ട കവി " എന്ന് പറഞ്ഞു അവളെന്നെ കെട്ടിപിടിച്ചു
💬 Comments
View all comments