0%

Chapter Title : രതിശലഭങ്ങൾ മഞ്ജുസും കവിനും 28 [Sagar Kottapuram]

Author : Sagar Kottapuram Read All Parts 1.1K

മെസ്സേജ് അയച്ചിട്ട് റിപ്ലൈ ഒന്നും തരണില്ല "
വിവേകേട്ടൻ ചെറു ചിരിയോടെ പറഞ്ഞു .

"എന്നിട്ട് താൻ പിന്നെ ട്രൈ ചെയ്തില്ലേ ? പിന്നെന്തിനാ അവളിപ്പോ എന്നെ വിളിച്ചു ചൂടായത് ?"
ഞാൻ സംശയത്തോടെ ചോദിച്ചു .

"ഹ ഹ ..അതോ ? അതിപ്പോ കുറച്ചു മുൻപേ ഞാൻ കക്ഷിക്ക്‌ ഒരു 'ഐ ലവ് യു' വിട്ടു . അതിന്റെ എഫ്ഫക്റ്റ് ആകും "
വിവേകേട്ടൻ ചെറിയ ചിരിയോടെ പറഞ്ഞു .

"ആഹാ...അത്രേം മുന്നേറ്റം ഒക്കെ ഉണ്ടല്ലേ !"
ഞാൻ മായേച്ചിയുടെയും വിവേകിന്റെയും കാര്യം ഓർത്തു ചിരിച്ചു .

"പിന്നില്ലാതെ ..അതോടെ കക്ഷി എന്നെ ബ്ലോക്കി !"
വിവേകേട്ടൻ പൊട്ടിചിരിച്ചുകൊണ്ട് പറഞ്ഞു .

"ഹി ഹി..."
ഞാനും അത് കേട്ട് ചിരിച്ചു .

"എന്താടാ ? എന്താ കാര്യം ..?"
ഞാൻ ചിരിക്കുന്നത് കേട്ട് മഞ്ജുസ് കൈമലർത്തി ചോദിച്ചു .

"ഏയ് ..മായേച്ചി അവനെ വാട്സാപ്പിൽ ബ്ലോക്കിയെന്നു "
ഞാൻ ഫോൺ പൊത്തിപിടിച്ചു മഞ്ജുസിനോട് പയ്യെ പറഞ്ഞു .

"ഹ ഹ ..ഞാൻ ഇത് എക്സ്പെക്റ്റ് ചെയ്തതാ ..."
മായേച്ചിയുടെ സ്വഭാവം അറിയാവുന്നതുകൊണ്ട് മഞ്ജുസ് ചിരിയോടെ പറഞ്ഞു .

"എന്നിട്ട് ?"
ഞാൻ വീണ്ടും ഫോൺ ചെവിയോട് ചേർത്ത് പുള്ളിയോടായി തിരക്കി .

"എന്നിട്ടെന്താ , നേരിട്ട് വിളിച്ചു കാര്യം പറഞ്ഞു . "
വിവേകേട്ടൻ ഗൗരവത്തിൽ തന്നെ പറഞ്ഞു .

"ആഹ്..എന്നിട്ട് കക്ഷി വല്ലോം പറഞ്ഞോ ?"
ഞാൻ സംശയത്തോടെ തിരക്കി .

"ഏയ് ...'നാണമില്ലല്ലോ ചങ്ങാതി ഇങ്ങനെ ഒലിപ്പിക്കാൻ' ന്നു മാത്രം പറഞ്ഞു വെച്ചു"

💬 Comments

View all comments