0%

Chapter Title : രതിശലഭങ്ങൾ മഞ്ജുസും കവിനും 28 [Sagar Kottapuram]

Author : Sagar Kottapuram Read All Parts 1.1K

ഞാൻ ഉണ്ടായതെല്ലാം പറഞ്ഞു . വിവേകിന് മായേച്ചിയോടു എന്തോ ഒരു താല്പര്യം ഉണ്ടെന്നും അവളെ കല്യാണം കഴിച്ചാൽ കൊള്ളാമെന്നുണ്ട് എന്ന് എന്നോട് പറഞ്ഞതുമെല്ലാം ഞാൻ മഞ്ജുസിനെ അറിയിച്ചു . അവളതെല്ലാം മൂളികേട്ടു ഇരുന്നു .

"ഹോ...അപ്പൊ വെറുതെ അല്ല പ്രാന്തത്തി കിടന്നു തിളക്കുന്നത് "
മായേച്ചിയുടെ കല്യാണ വിരക്തി ഓർത്തു മഞ്ജുസ് ചിരിയോടെ പറഞ്ഞു .

"എന്നാലും വിവേകിനെങ്ങനെ ഒറ്റ ദിവസം കൊണ്ട് ഇവളെ..."
മഞ്ജുസ് സംശയത്തോടെ എന്നെ നോക്കി .

"ആഹ്...അതൊന്നും എനിക്കറിഞ്ഞൂടാ . പുള്ളി കുറച്ചു നേരം ഇവിടെ ഉണ്ടായിരുന്നു .ചിലപ്പോ ലവ് അറ്റ് ഫസ്റ്റ് സൈറ്റ് ആകും "
ഞാൻ ചെറിയ ചിരിയോടെ പറഞ്ഞു .

"മ്മ്...എന്തായാലും അതിനു അവള് സമ്മതിക്കണ്ടേ ? എനിക്ക് തോന്നുന്നില്ല ആ തെണ്ടി കല്യാണത്തിന് ഒക്കെ സമ്മതിക്കുമെന്നു .എന്തായാലും വിവേകിന് വിളിച്ചു നോക്കെടാ , എന്നിട്ട് മായ എന്ത് പറഞ്ഞെന്നു ചോദിക്ക് "

"ആഹ് ..അത് നേരാ ..ഞാൻ വിളിക്കാം "
മഞ്ജുസ് പറഞ്ഞത് ശരിയാണെന്നു എനിക്കും തോന്നി . അതുകൊണ്ട് സ്പോട്ടിൽ തന്നെ വിവേകിനെ വിളിച്ചു .

"ഹലോ എവിടെണ് ഭായ് ?"
മറുതലക്കൽ വിവേക് കാൾ അറ്റൻഡ് ചെയ്തതും ഞാൻ മുഖവുര കൂടാതെ ചോദിച്ചു .

"വീട്ടിൽ തന്നെ ..."
വിവേകേട്ടൻ പയ്യെ പറഞ്ഞു .

"ആഹ് ..പിന്നെ നമ്മുടെ മായേച്ചിയുടെ കാര്യം എന്തായെടോ ? വല്ലോം നടന്നോ ? താൻ അവളെ വിളിച്ചു നോക്കിയോ ?"
ഞാൻ സ്വല്പം ആവേശത്തോടെ തിരക്കി .

"എന്താകാൻ മോനെ ..ഞാൻ കക്ഷിക്ക് ഒന്ന് രണ്ടു വട്ടം

💬 Comments

View all comments