Chapter Title : രതിശലഭങ്ങൾ മഞ്ജുസും കവിനും 28 [Sagar Kottapuram]
പിന്നെ ഇടം കയ്യെത്തിച്ചു അവളെ പിടിച്ചു വലിച്ചു .
"കവി...കവി..വേണ്ട..."
ഞാൻ നൈറ്റിയിൽ പിടുത്തമിട്ടതും മഞ്ജുസ് ചിണുങ്ങി .
"എന്ത് വേണ്ട ?"
ഞാൻ അവളെ കള്ളച്ചിരിയോടെ നോക്കി .
"ഒന്നും വേണ്ട..."
അവൾ അർഥം വെച്ചു തന്നെ പറഞ്ഞു ചിരിച്ചു .
"ന്നാലും ..."
ഞാൻ ഒന്നുടെ ട്യൂൺ ചെയ്തു നോക്കി .
"വേണ്ടെന്നേ.."
മഞ്ജുസ് തീർത്തു പറഞ്ഞു .
"അതെന്താടി അങ്ങനെ ? നിന്നെ കണ്ടാ അങ്ങനെ പറയില്ലല്ലോ ?"
ഞാൻ കാര്യമായി തന്നെ പറഞ്ഞു അവളുടെ നൈറ്റിയിൽ പിടിച്ചു വലിച്ചു .
"അയ്യോ..കവി നൈറ്റി കീറും ..."
മഞ്ജുസ് എന്റെ പിടിവലി കണ്ടു വ്യാകുലപ്പെട്ടു !
"കീറട്ടെ ..."
ഞാൻ കാര്യമായി തന്നെ പറഞ്ഞു .
"കവി ..കളിക്കല്ലേ .."
മഞ്ജുസ് എന്റെ കുറുമ്പ് കണ്ടു കണ്ണുരുട്ടി .
"ഞാനല്ലാതെ പിന്നെ നിന്നെ ആര് കളിക്കാൻ "
ഞാൻ അർഥം വെച്ച് തന്നെ പറഞ്ഞപ്പോൾ മഞ്ജുസിനും ചിരിയും നാണവുമൊക്കെ വന്നു .
"കവി...വാതില് അടച്ചിട്ടില്ലെടാ .."
ഒടുക്കം അവള് അയഞ്ഞുകൊണ്ട് പയ്യെ പറഞ്ഞു .
"അടച്ചോ..."
ഞാൻ കണ്ണിറുക്കി പയ്യെ പറഞ്ഞു .
"അയ്യേ..ഇപ്പോഴോ ? നേരം സന്ധ്യ ആകാറായി "
മഞ്ജുസ് ആരോടെന്നില്ലാതെ പറഞ്ഞു .
"അതുകൊണ്ട് ?"
ഞാൻ ഗൗരവത്തിൽ തന്നെ ചോദിച്ചു .
"പറ്റില്ല ...അത് തന്നെ "
മഞ്ജുസ് തീർത്തു പറഞ്ഞു എന്റെ ഇടം കൈവിടുവിക്കാൻ നോക്കി . പക്ഷെ ഞാൻ അതിൽ ഒന്നുടെ ബലം കൊടുത്തു ചുരുട്ടി പിടിച്ചു .
"പ്ലീസ് മിസ്സെ..."
ഞാൻ ഒന്നുടെ
💬 Comments
View all comments