Chapter Title : രതിശലഭങ്ങൾ മഞ്ജുസും കവിനും 29 [Sagar Kottapuram] [CLIMAX]
ഞാൻ അവളുടെ മേക്കപ്പ് കണ്ടു ചിരിയോടെ പറഞ്ഞു .
"ഓഹോ....ഇപ്പോ അങ്ങനെ ഒകെ ആയോ ? "
മഞ്ജുസ് എന്നെ അത്ഭുതത്തോടെ നോക്കി .
"പിന്നല്ലാതെ ..നീയെന്റെ ഐശ്വര്യ റായ് അല്ലെ മഞ്ജുസേ .."
ഞാൻ ചിരിയോടെ എണീറ്റ് അവളെ ചെന്ന് ഹഗ് ചെയ്തു . ഏതോ കൂറ പെർഫ്യൂമിന്റെ കുത്തൽ ഉള്ള സ്മെൽ ആണ് അവൾക്ക് 3!
"അയ്യടാ ..ഇപ്പൊ ഭയങ്കര സ്നേഹം ആണല്ലോ..?"
മഞ്ജുസെന്നെ കെട്ടിപിടിച്ചുകൊണ്ട് ചിരിയോടെ ചോദിച്ചു .
"ഇപ്പ മാത്രം അല്ല എപ്പോഴും എനിക്കിഷ്ടാ .."
ഞാൻ പയ്യെ പറഞ്ഞു അവളെ ഇറുക്കി .
"അയ്യോ ഡാ ഡാ..എന്റെ സാരി ചുളിയും .."
ഞാൻ അവളെ ഇറുകെ പുണർന്നതും മഞ്ജുസ് ബഹളം വെച്ചു.
"ഓ പിന്നെ...നിനക്ക് സാരി ആണോ വലുത് ഞാനാണോ വലുത് ?"
അവളുടെ ടെൻഷൻ കണ്ടു ഞാൻ ചിരിയോടെ പറഞ്ഞു അവളുടെ കഴുത്തിൽ ചുംബിച്ചു .
"സ്....ആഹ്...."
എന്റെ കിസ് പതിഞ്ഞതും മഞ്ജുസ് ഒന്ന് ഞെരങ്ങി .
"അതേയ്...ഇതിനൊക്കെ ഇനീം സമയം ഉണ്ട് . പോവുവല്ലേ ?"
എന്റെ റൊമാൻസ് കണ്ടു മഞ്ജു ചിരിയോടെ തിരക്കി .
"മ്മ്...പോവാം .."
ഞാൻ പയ്യെ പറഞ്ഞു അവളിൽ നിന്നും അകന്നു മാറി .
പിന്നെ അവളോടൊപ്പം സ്റ്റെയർ കേസ് ഇറങ്ങി താഴേക്ക് നടന്നു . ആ സമയത്താണ് കൃഷ്ണൻ മാമയുടെ വിളി . അവരുടെ സംഘം അവിടെ നിന്നും ഇറങ്ങി എന്നറിയിക്കാൻ വേണ്ടിയുള്ള വിളിയാണ് !
"ആഹ്..എന്താ വല്യമ്മാമ ?"
ഫോൺ എടുത്തയുടനെ ഞാൻ ഗൗരവത്തിൽ തിരക്കി .
"ഒന്നുമില്ല
💬 Comments
View all comments