Chapter Title : രതിശലഭങ്ങൾ മഞ്ജുസും കവിനും 29 [Sagar Kottapuram] [CLIMAX]
.അവിടെ എല്ലാം ഓക്കേ അല്ലെ ? ഞങ്ങൾ ഇറങ്ങാറായി "
ചെറുക്കന്റെ അച്ഛൻ എന്ന നിലയിൽ കൃഷ്ണൻ മാമ ഗൗരവത്തിൽ പറഞ്ഞു .
"ആഹ്..ഓക്കേ. ഇവിടെ ഒകെ ഇന്നലെ സെറ്റ് ആണ് . ഫുഡിന്റെ കാര്യം ഒകെ പിന്നെ കാറ്ററിങ് അല്ലെ.."
ഞാൻ ചിരിയോടെ പറഞ്ഞു .
"ആഹ്..എന്ന ശരി..ഒന്ന് അറിയിക്കാൻ വിളിച്ചതാ..."
കൃഷ്ണൻ മാമ ഗൗരവത്തിൽ പറഞ്ഞു .
മായേച്ചിയുടെ ചേട്ടൻ മഹേഷേട്ടൻ നാട്ടിൽ ഇല്ലാത്തതുകൊണ്ട് മായേച്ചിയുടെ സഹോദര സ്ഥാനത്തു ഞാൻ നിന്നാണ് എല്ലാം ചെയ്യുന്നത് . അവരെ സഹായിക്കാൻ പിന്നെ വേറെ അടുത്ത ബന്ധുക്കളോ കുടുംബക്കാരോ ഒന്നുമില്ല . അതുകൊണ്ട് കൂടിയാണ് കൃഷണ മാമ എന്നെ വിളിച്ചു കാര്യങ്ങൾ തിരക്കുന്നത് . തലേ ദിവസം ഫുൾ ഞാനും ശ്യാമും മായേച്ചിയുടെ വീട്ടിൽ ആയിരുന്നു . സ്റ്റേജ് ഒരുക്കലും അലങ്കാരപ്പണിയുമൊക്കെ ആയി കമ്പ്ലീറ്റ് പണിയും തീർത്തിട്ടാണ് വന്നു കിടന്നത് .
"അവര് ഇറങ്ങിയോ ?"
ഞാൻ ഫോൺ വെച്ചതും മഞ്ജുസ് എന്നെ നോക്കി ചോദിച്ചു .
"ആഹ്..ഇറങ്ങാറായെന്നു പറഞ്ഞു ..വാ നമുക്ക് വേഗം പോകാം.."
ഞാൻ മഞ്ജുസിന്റെ കൈപിടിച്ചുകൊണ്ട് ധൃതികൂട്ടി .
പിന്നെ നേരെ ഉമ്മറവാതിലൊക്കെ അടച്ചു പൂട്ടി കാറിൽ കയറി . കഷ്ടി നടക്കാവുന്ന ദൂരമേ ഉള്ളുവെങ്കിലും ഒരു വൈറ്റ് ആയിക്കോട്ടെ ! മഞ്ജുസാണ് ഡ്രൈവിംഗ് സീറ്റിലേക്ക് കയറിയത് . എനിക്ക് കാലിനു അപ്പോഴും ചെറിയ വേദന ഉള്ളതുകൊണ്ട് ഡ്രൈവിംഗ് ചെയ്യരുതെന്ന് ഡോക്ടർ പറഞ്ഞിട്ടുണ്ട് .
പിന്നെ നേരം കളയാതെ ഞങ്ങൾ മായേച്ചിയുടെ വീട് ലക്ഷ്യമാക്കി നീങ്ങി .
---------******-------*******--------******-------******-------******------*****------
അതെ ..
ഒടുക്കം
💬 Comments
View all comments