Chapter Title : രതിശലഭങ്ങൾ മഞ്ജുസും കവിനും 29 [Sagar Kottapuram] [CLIMAX]
അത് സംഭവിച്ചു . കല്യാണമേ വേണ്ട എന്ന് പറഞ്ഞു ഒറ്റക്കാലിൽ തപസ്സു ചെയ്ത എന്റെ പ്രിയപ്പെട്ട മായേച്ചി ഒടുവിൽ കുറ്റസമ്മതം നടത്തി ! വെറും ഒന്നൊന്നര മാസം കൊണ്ട് വിവേകേട്ടനും മായേച്ചിയും തമ്മിൽ വളരെയേറെ അടുത്തുപോയി എന്നത് അന്നേ ദിവസം ആലോചിക്കുമ്പോൾ ഞങ്ങൾക്കൊക്കെ അത്ഭുതമാണ് !
വിവേകേട്ടനോട് ഇനി അവളെ വിളിക്കരുത് എന്നൊക്കെ മായേച്ചി തീർത്തു പറഞ്ഞെങ്കിലും വിവേകിന് അങ്ങനെ എളുപ്പം അവളെ കൈവിട്ടു കളയാൻ ഒരുക്കമായിരുന്നില്ല . അതിനു കാരണവും ഉണ്ട് ! ഓരോന്ന് പറഞ്ഞു ഒഴിഞ്ഞു മാറുന്നതല്ലാതെ വിവേകേട്ടനെ ഇഷ്ട്മാണെന്നോ ഇഷ്ടമല്ലെന്നോ അവൾ പുള്ളിയോട് തീർത്തു പറഞ്ഞിരുന്നില്ല !
അതിൽ പിടിച്ചു തന്നെയാണ് വിവേകേട്ടൻ കളിച്ചതും . മായേച്ചി എന്റെ വീട്ടിൽ താമസിച്ചു പോയതിന്റെ പിറ്റേന്ന് തന്നെ അവരുടെ വിഷയത്തിൽ ഒരു ഇമ്പ്രൂവ്‌മെന്റ് ഉണ്ടായിരുന്നു ! ഞാൻ പറഞ്ഞതുപോലെ വിവേകേട്ടൻ വീണ്ടും ശ്രമിച്ചുകൊണ്ട് ഇരുന്നു . മായേച്ചി ആണേൽ ഒഴിഞ്ഞു മാറാനും ശ്രമിച്ചു .
സ്വന്തം നമ്പറിൽ നിന്ന് വിളിച്ചിട്ട് മായേച്ചി എടുക്കാതെ ആയപ്പോൾ ഒടുക്കം വിവേകേട്ടൻ എന്നെ തിരഞ്ഞു വീട്ടിലെത്തി . കോളേജ് ഉള്ള ദിവസം ആയതുകൊണ്ട് മഞ്ജുസും അഞ്ജുവും അന്ന് വീട്ടിൽ ഉണ്ടായിരുന്നില്ല .
ശ്യാമും ഞാനും ഉമ്മറത്തിരുന്നു ലുഡോ കളിക്കുന്ന ടൈമിൽ ആണ് കക്ഷിയുടെ എൻട്രി . വരുന്ന കാര്യം വിവേക് എന്നെ ആദ്യമേ അറിയിച്ചിരുന്നതുകൊണ്ട് അതിലെനിക്ക് അത്ര അത്ഭുതം തോന്നിയില്ല .
വീട്ടു മുറ്റത്തേക്ക് കയറിയപ്പോഴേ കൈ ഉയർത്തി അഭിവാദ്യം ചെയ്തുകൊണ്ടാണ് വിവേകേട്ടൻ തുടങ്ങിയത് . ബൈക്ക് മുറ്റത്തു വെച്ച് കക്ഷി ഉമ്മറത്തേക്ക് കയറി . അമ്മ അടുക്കളയിൽ
💬 Comments
View all comments