0%

Chapter Title : രതിശലഭങ്ങൾ മഞ്ജുസും കവിനും 29 [Sagar Kottapuram] [CLIMAX]

Author : Sagar Kottapuram Read All Parts 2.7K

അറിയുന്നുണ്ട് . ഞാൻ ചുമ്മാ നമ്പർ ഇടുന്നതാണെന്നു എന്റെ അമ്മായിയച്ഛന് ശരിക്കറിയാവുന്നതുകൊണ്ട് കക്ഷി മഞ്ജുസിനെ വിളിച്ചു ചീത്ത പറയും !

അവളാണ് എന്നെ വഷളാക്കുന്നത് എന്നാണ് പുതിയ കണ്ടുപിടുത്തം ! പക്ഷെ ഇപ്പൊ എനിക്ക് വിഷമം ആകുമോ എന്ന് കരുതി മഞ്ജുസ് ഒന്നും പറയില്ല . ഞാൻ ആണേൽ അവളുടെ കോളേജ് ഒന്നടച്ചു കിട്ടിയാൽ മതി എന്ന ലൈനിൽ ആണ് . ഇനി എല്ലാ അർത്ഥത്തിലും ഞങ്ങൾക്കൊന്ന് ഹണിമൂൺ ആഘോഷിക്കാനുള്ളതാണ് ! മാലിദീപ് ആണ് ഞങ്ങളുടെ പ്ലാനിനുള്ളത് ! ബീച്ചും ബീച്ച് റിസോർട്ടും ഒക്കെ ആയി അടിച്ചു പൊളിക്കാമെന്നു മഞ്ജു തന്നെയാണ് സജസ്റ്റ് ചെയ്യുന്നത് .

എന്ത് വേണേൽ ആകാമെന്ന് ഞാനും തട്ടി വിട്ടു . പക്ഷെ ഇതിനിടക്കൊകെ ഞാൻ ജോലിയിൽ തിരിച്ചു കേറാൻ വേണ്ടിയുള്ള മഞ്ജുസിന്റെ അച്ഛന്റെ വിളികളും വന്നു കൊണ്ടിരുന്നു ! അങ്ങനെയുള്ള ഒരു ദിവസം ആണ് സ്വല്പം ആലങ്കാരികമായി മൂന്നു നാല് വര്ഷങ്ങള്ക്കു ശേഷം , ഡിസംബറിന്റെ കുളിരുള്ള സുപ്രഭാതം എന്നൊക്കെ തള്ളി ഞാൻ രതിശലഭങ്ങളുടെ ക്ളൈമാക്സില് പറഞ്ഞത് !

ശരിക്കു അവിടെയൊന്നും ഞങ്ങളുടെ കഥ അവസാനിക്കുന്നില്ല . അത് ഞാനും മഞ്ജുവും ഉള്ള കാലം വരെ തുടർന്ന് കൊണ്ടിരിക്കും ! എന്നാലും നിർത്തിയിടത്തു നിന്ന് തുടങ്ങിയാൽ അല്ലെ ഒരു സുഖം ഉള്ളു !

"എഴുന്നേൽക്ക് .."
എന്റെ ചന്തിയിൽ തട്ടി വിളിച്ചുകൊണ്ട് മഞ്ജുസ് വിളിച്ചു .

"കുറച്ചു കഴിയട്ടെടോ , എന്നിട്ട് എണീക്കാം "
ഞാൻ പുതപ്പിട്ടു മൂടി രാവിലത്തെഉറക്കം ആസ്വദിച്ചുകൊണ്ട് പയ്യെ പറഞ്ഞു .

"എഴുന്നേൽക്കെടാ തെണ്ടി ..മതി കിടന്നത്

💬 Comments

View all comments