Chapter Title : രതിശലഭങ്ങൾ മഞ്ജുസും കവിനും 29 [Sagar Kottapuram] [CLIMAX]
"
മഞ്ജുസ് ഒന്നുടെ വിളിച്ചു നോക്കിയിട്ടും എനിക്ക് അനക്കം ഒന്നുമില്ല.
"ഡാ നീ മര്യാദക്ക് എണീക്കുന്നുണ്ടോ ? വെറുതെ എന്നെ ദേഷ്യം പിടിപ്പിക്കരുത് "
മഞ്ജുസ് വീണ്ടും എന്നെ കുലുക്കി വിളിച്ചപ്പോൾ ഞാൻ മനസില്ല മനസോടെ എഴുന്നേറ്റു .പുതപ്പു തലയിൽ നിന്നും മാറ്റി ഞാനവളെ പുഞ്ചിരിയോടെ നോക്കി .
"ഗുഡ് മോർണിംഗ് മിസ് .."
പഴയ കോളേജ് സ്റ്റൈൽ ഓർത്തു ഞാൻ ചിരിയോടെ പറഞ്ഞു . കോളേജിലേക്കിറങ്ങാൻ തുടങ്ങിയ വേഷത്തിൽ പതിവ് പോലെ സുന്ദരി ആയിട്ടാണ് എന്റെ പെണ്ണിന്റെ ഇരിപ്പ് . ചുവപ്പും ഗോൾഡൻ കളറും മിക്സ് ആയിട്ടുള്ള ചുരിദാർ ആണ് അവളുടെ വേഷം .ഷാൾ ഇടതു തോളിൽ വിടർത്തിയിട്ടിട്ടുണ്ട് .മുടിയൊക്കെ സ്റ്റൈലൻ ആയിട്ട് ചീകി ഇടം തോളിലൂടെ മുന്നോട്ടു തൂക്കിയിട്ടിട്ടുണ്ട് .
"അയ്യടാ ..എടാ കവി എന്താ നിന്റെ ഉദ്ദേശം ? അച്ഛൻ എന്നെ വിളിച്ചു ചീത്ത പറയുന്നുണ്ട് . നീ ഓഫീസിൽ റീ ജോയിൻ ചെയ്യാൻ വൈകുന്നതില് മൂപ്പര്ക്ക് കലിപ്പുണ്ട് "
മഞ്ജുസ് സ്വല്പം ദേഷ്യത്തോടെ പറഞ്ഞു .
"ഓഹ് . എനിക്കൊന്നും വയ്യ. കൊറച്ചു ദിവസം കൂടി കഴിയട്ടെ മോളെ എന്നിട്ട് പോകാം . അല്ലേലും അവിടെ മഹാ ബോറഡിയാ . പിന്നെ അച്ഛൻ ആണേൽ ഓഫീസിൽ ഭയങ്കര സ്ട്രിക്റ്റ് ആണ് വീട്ടീന്ന് കാണുന്ന പോലെ ഒന്നുമല്ല ."
ഞാൻ ഒഴുക്കൻ മട്ടിൽ പറഞ്ഞുകൊണ്ട് മൂരി നിവർന്നു ഒരു കോട്ടുവാ ഇട്ടു !
മഞ്ജുസ് അതൊരു ചെറു ചിരിയോടെ നോക്കി .
"പിന്നെ നീയെങ്ങനെ ജീവിക്കാനാ കണ്ടേക്കണേ?ഒരു കുത്തങ് തന്നാൽ ഉണ്ടല്ലോ "
💬 Comments
View all comments