0%

Chapter Title : രതിശലഭങ്ങൾ മഞ്ജുസും കവിനും 29 [Sagar Kottapuram] [CLIMAX]

Author : Sagar Kottapuram Read All Parts 2.7K

മഞ്ജുസ് ചിരിയോടെ പറഞ്ഞു എന്നെ അടിക്കുന്ന പോലെ ഭാവിച്ചാ ശേഷം കൈപിൻവലിച്ചു .

"അതിനല്ലേ എന്റെ മഞ്ജുസ് ഉള്ളത് . കെട്ട്യോളാണ് മാലാഖ എന്ന് കേട്ടിട്ടില്ലെടി ? നീയിങ്ങനെ പണിയെടുക്കും ഞാൻ ഇങ്ങനെ തിന്നു മുടിക്കും .."
ഞാൻ കളിയായി പറഞ്ഞതും മഞ്ജുസ് ഒന്ന് കുലുങ്ങി ചിരിച്ചു .

"ഉവ്വ ഉവ്വ ..ഏതു നേരത്താണോ എന്തോ ?"
മഞ്ജുസ് ആരോടെന്നില്ലാതെ പറഞ്ഞു തലയ്ക്കു കൈകൊടുത്തു .

"നേരം ഏതായാലും ..അയാം ലക്കി മഞ്ജുസേ.."
ഞാൻ ഒറ്റ ശ്വാസത്തിൽ പറഞ്ഞു പെട്ടെന്നവളെ കെട്ടിപിടിച്ചു ബെഡിലേക്ക് വീണു .ആദ്യം ഒന്നമ്പരന്നെങ്കിലും എന്റെ ഡയലോഗ് കേട്ട് ആള് കുലുങ്ങി ചിരിക്കുന്നുണ്ട് . അവളുടെ ഇരുവശത്തും ബെഡിൽ കൈകൾ അമർത്തി ഞാനവളുടെ സൗന്ദര്യം ഒന്ന് ആസ്വദിച്ചു നോക്കി .

"ഇന്നിനി പോണ്ട മഞ്ജുസേ , നമുക്കിങ്ങനെ കെട്ടിപിടിച്ചു കിടക്കാടി "
ഞാൻ ചിരിയുടെ പാഞ്ഞു അവളുടെ കവിളിൽ ചുംബിക്കാൻ തുനിഞ്ഞു .പക്ഷെ അപ്പോഴേക്കും അവൾ കൈത്തലം കൊണ്ട് എന്റെ വാ പൊത്തിപിടിച്ചു .

"പോടാ..പല്ലും കൂടി തേച്ചിട്ടില്ല . എന്നിട്ടാണ് അവന്റെ ഒരു ശൃംഗാരം "
മഞ്ജുസ് എന്നെ പിടിച്ചു പുറകിലേക്ക് തള്ളിക്കൊണ്ട് ചിരിയോടെ പറഞ്ഞു . പിന്നെ ബെഡിൽ നിന്നും എഴുനേറ്റു .

"അപ്പൊ ശരിക്കും പോവാ ?"
ഞാനവളെ സംശയത്തോടെ നോക്കി .

"ആഹ്...പോവാ .."
അവൾ ഗൗരവത്തിൽ പറഞ്ഞു തിരിഞ്ഞു നടന്നു . അതോടെ നോം ചെറിയ നിരാശയിൽ വീണ്ടും ബെഡിലേക്ക് കമിഴ്ന്നു കിടന്നു തലയിണയിൽ മുഖം പൂഴ്ത്തി .

"മഞ്ജുസേ ..വാടി..പോവല്ലേ...മഞ്ജുസേ ..."
ഞാൻ തലയിണ അവളായി

💬 Comments

View all comments