Chapter Title : രതിശലഭങ്ങൾ മഞ്ജുസും കവിനും 29 [Sagar Kottapuram] [CLIMAX]
സങ്കൽപ്പിച്ചു ചിണുങ്ങി . പിന്നെ വാൽപം കഴിഞ്ഞു ഒന്ന് തിരിഞ്ഞു നേരെ കിടന്നു .ആ സമയത് ചെറിയൊരു പുഞ്ചിരിയോടെ മഞ്ജുസ് റൂമിന്റെ വാതില്ക്കല് തന്നെ ഉണ്ടായിരുന്നു .
"പോയില്ലേ ?"
അവളെ കണ്ടതും ചാടി പിടഞ്ഞെഴുന്നേറ്റു ഞാൻ ചോദിച്ചു .
"മ്മ് ഹും ഇല്ല..."
മഞ്ജു പയ്യെ പറഞ്ഞുകൊണ്ട് എന്റെ അടുത്തെത്തി .
"എണീറ്റ് നിൽക്ക്"
മഞ്ജുസ് പഴയ മിസ്സിന്റെ ഭാവത്തിൽ മാറിൽ കൈകൾ പിണച്ചു കെട്ടിനിന്ന് എന്നോടായി കൽപ്പിച്ചു .
"ഓഹ്..."
ഞാൻ വാ പൊത്തി ഒന്നും മിണ്ടാതെ പഴയ തമ്പുരാക്കന്മാർ കണ്ടാൽ അടിയാന്മാർ നിൽക്കുന്ന സ്റ്റൈലിൽ എഴുന്നേറ്റു നിന്നു. അതുകണ്ടു മഞ്ജുസ് ചെറുതായി ചിരിക്കുന്നുണ്ട്.
ഞാൻ സ്റ്റഡി ആയി നിന്നതും കക്ഷി എന്നെയങ്ങു വന്നു കെട്ടിപിടിച്ചു നെറുകയിൽ ചുംബിച്ചു . ഇതിപ്പോ കുറച്ചു ദിവസങ്ങളായി പതിവാണ് ! കോളേജിൽ പോകാൻ നേരം അവളുടെ വക ഹഗും കിസ്സും ഒകെ ഫ്രീ ആണ് . ആക്സിഡന്റിനു സ്തുതി ! അന്നത്തെ വഴക്കിനു സ്തുതി !
"ഇന്നേതാടി സ്പ്രേ .നല്ല സ്മെല് ആണല്ലോ ?"
ഞാൻ അവളെ കെട്ടിപിടിച്ചു മഞ്ജുസിന്റെ ഗന്ധം ആസ്വദിച്ചുകൊണ്ട് തിരക്കി .
"അതെന്റെ വിയര്പ്പിന്റെ സ്മെല് ആണ് പൊട്ടാ , ഇന്ന് സ്പ്രെയൊന്നും ഇല്ല "
മഞ്ജുസ് ചിരിയോടെ പറഞ്ഞു എന്റെ കവിളിൽ ഒന്നുടെ ചുംബിച്ചു .
"ആഹ്..അങ്ങനെ പറ . വെറുതെ അല്ല ഇത്ര ഫീല് .."
ഞാൻ അവളുടെ ഗന്ധം ഒന്നുടെ വലിച്ചു കയറ്റി ചിരിച്ചു .
"പിന്നെ കവി..നമുക്കിങ്ങനെ നടന്ന മതിയോ ? ഒരു ട്രോഫി ഒക്കെ വേണ്ടേ
💬 Comments
View all comments