Chapter Title : രതിശലഭങ്ങൾ മഞ്ജുസും കവിനും 29 [Sagar Kottapuram] [CLIMAX]
?"
മഞ്ജുസ് ചെറിയ സംശയത്തോടെ എന്നെ നോക്കി .
"ആഹാ , ഇപ്പൊ അങ്ങനെ ആയോ ? നീയല്ലെടി പറഞ്ഞെ ഉടനെ ഒന്നും വേണ്ടെന്നു ?"
ഞാൻ അവളെ അത്ഭുതത്തോടെ നോക്കി .
"ആഹ്..ഉടനെ ഒന്നും വേണ്ട . എന്നാലും വേണം "
മഞ്ജുസ് പയ്യെ പറഞ്ഞു ചിരിച്ചു .
"നീ പറഞ്ഞോ . ഞാനെപ്പോഴും റെഡിയാ . കുറച്ചു നേരത്തെ പണിയല്ല ഉള്ളൂ "
ഞാൻ അർഥം വെച്ച് തന്നെ പറഞ്ഞപ്പോൾ മഞ്ജുസ് ഒന്ന് ചിരിച്ചു .
"പോടാ...ഞാൻ സീരിയസാ "
മഞ്ജു കാര്യമായി തന്നെ പറഞ്ഞ് എന്റെ കയ്യിൽ നുള്ളി .
"ആണോ ? എന്ന ഇയാള് പറയുന്ന പോലെ . ഞാനെപ്പോഴും നിന്നെ അനുസരിച്ചിട്ടല്ലെടി ഉള്ളു "
ഞാൻ ചിരിയോടെ പറഞ്ഞു അവളെ കെട്ടിപിടിച്ചു .
അതോടെ മഞ്ജു എന്നെയും വരിഞ്ഞുകൊണ്ട് ബെഡിലേക്ക് വീണു .
"ഏയ് എടി തെണ്ടി വിടെടി.."
ബെഡിലേക്ക് വീഴാൻ നേരം ഞാൻ സ്വല്പം ഉറക്കെ പറഞ്ഞു അവളെ തള്ളിമാറ്റാൻ നോക്കി .
"മ്മ് ഹും ..ഇല്ല വിടില്ല . ഞാൻ ഇന്ന് ഹാൽഫ് ഡേ ലീവ് എടുക്കുവാ . നീ പോയി എളുപ്പം ഫ്രഷ് ആയി വാ "
മഞ്ജുസ് എന്റെ മീതേക്ക് കിടന്നുകൊണ്ട് ചിരിയോടെ പറഞ്ഞു .
"സത്യായിട്ടും ?"
ഞാൻ അവളെ വിശ്വാസം വരാതെ നോക്കി .
"ആഹ്...നീ പോയി വേഗം വാ . ഇന്ന് രാവിലെ ആകെ ഒരു പിരീഡ് മാത്രേ ഉള്ളു . ബാക്കിയൊക്കെ ഉച്ചക്ക് ശേഷം ആണ് "
മഞ്ജുസ്
💬 Comments
View all comments