0%

Chapter Title : രതിശലഭങ്ങൾ മഞ്ജുസും കവിനും 29 [Sagar Kottapuram] [CLIMAX]

Author : Sagar Kottapuram Read All Parts 2.7K

ചിരിയോടെ പറഞ്ഞു .

പക്ഷെ കൃത്യം ആ നേരമാണ് മഞ്ജുസിന്റെ അച്ഛൻ വിളിക്കുന്നത് . റൂമിൽ ചാർജിലിട്ട ഫോൺ റിങ് ചെയ്തതും മഞ്ജു എന്റെ ദേഹത്ത് നിന്നു ചാടിപിടഞ്ഞു എഴുനേറ്റു .

"ആരാ ?"
അവൾ ഫോൺ എടുത്തു നോക്കുന്നത് കണ്ടു ഞാൻ പയ്യെ ചോദിച്ചു .

"അച്ഛൻ .."
മഞ്ജുസ് പയ്യെ പറഞ്ഞു ചുണ്ടത്തു വിരൽ വെച്ച് ., എന്നോട് മിണ്ടല്ലേ എന്ന് ഭാവിച്ചു .പിന്നെ കാൾ അറ്റൻഡ് ചെയ്തു .

"ആഹ്..എന്താ അച്ഛാ ?"
ഫോൺ എടുത്തു മഞ്ജുസ് പയ്യെ തിരക്കി .

"ഒന്നും ഇല്ല ..നിനക്കും കെട്ട്യോനും സുഖം തന്നെ ആണല്ലോ ല്ലേ ?"
മഞ്ജുസിന്റെ അച്ഛൻ ഞങ്ങൾക്കിട്ടു താങ്ങി ചിരിയോടെ തിരക്കി .

"ആഹ്...കുഴപ്പല്യ ..."
മഞ്ജുസ് അതുകേട്ടു കണ്ണിറുക്കി നാണത്തോടെ പറഞ്ഞൊപ്പിച്ചു .

"മ്മ്....പിന്നെ അവൻ ഈയാഴ്ച എങ്കിലും ഇങ്ങോട്ടൊന്നു എഴുന്നള്ളുമോ ?"
ഒന്നമർത്തി മൂളി പുള്ളിക്കാരൻ ഗൗരവത്തിൽ തിരക്കി .

"അയ്യോ..അച്ഛാ അവനു നല്ല സുഖമില്ല , നല്ല പനി ആണ് .ഈയാഴ്ച വരാനൊന്നും സാധ്യത ഇല്ലാട്ടോ "
മഞ്ജുസ് മടിച്ചു മടിച്ചു പറഞ്ഞു എന്നെ നോക്കി .

"മ്മ്....ഇതൊക്കെ ഞാൻ വിശ്വസിക്കണമായിരിക്കും ?"
മഞ്ജുസിന്റെ അച്ഛൻ ചിരിയോടെ തിരക്കി .

"അയ്യോ അച്ഛാ സത്യായിട്ടും അവനു സുഖമില്ല . അതല്ലേ ഞാൻ കോളേജിൽ പോവാതെ ലീവ് എടുത്തിരിക്കുന്നെ "
മഞ്ജുസ് വായിൽ വന്ന നുണ ഒകെ പറഞ്ഞു അഡ്ജസ്റ്റ് ചെയ്തു .

"ഉവ്വ ഉവ്വ ..കെട്ട്യോനും കൊള്ളാം കെട്ട്യോളും കൊള്ളാം.എന്നെക്കൊണ്ടൊന്നും പറയിപ്പിക്കണ്ട പെണ്ണെ "
മഞ്ജുസിന്റെ അച്ഛൻ

💬 Comments

View all comments