Chapter Title : രതിശലഭങ്ങൾ മഞ്ജുസും കവിനും 29 [Sagar Kottapuram] [CLIMAX]
ഗൗരവത്തിൽ പറഞ്ഞു കാൾ കട്ടാക്കി .
അതോടെ ഒന്ന് കണ്ണിറുക്കികൊണ്ട് മഞ്ജുസ് എന്നെ നോക്കി ചിരിച്ചു .
"ഡാ ..ഈയാഴ്ച കഴിഞ്ഞാൽ പൊക്കൊളുണ്ട് . അല്ലേൽ എന്റെ വെല പോകും "
മഞ്ജുസ് എന്നെ നോക്കി ചിണുങ്ങി .
"ഓക്കേ ...ഒരാഴ്ച്ച കഴിഞ്ഞാൽ അല്ലെ ..അത് നമുക്ക് നോക്കാം "
ഞാൻ കാര്യമായി തന്നെ പറഞ്ഞു മുണ്ടു ശരിക്കുടുത്തു . പിന്നെ എഴുനേറ്റു ബാത്റൂമിലേക്ക് നടന്നു .
"അമ്മയും അഞ്ജുവും ഒകെ എന്തിയെടി ?"
ഞാൻ ബാത്റൂമിലേക്ക് പോകാൻ നേരം മഞ്ജുസിനോടായി തിരക്കി .
"അഞ്ചു കോളേജിൽ പോയി . അമ്മ തറവാട്ടിക്കു പോകാൻ നിൽക്കുന്നുണ്ട് . സുമേഷിപ്പോ ഓട്ടോയും കൊണ്ട് വരും "
മഞ്ജുസ് ഗൗരവത്തിൽ പറഞ്ഞു .
"ആഹ്..അപ്പൊ നമുക്ക് സുഖായി . ഡാഡി മമ്മി വീട്ടിൽ ഇല്ല , തടയാനായി ആരുമില്ല. വിളയാടാൻ വാടി മിസ്സെ മഞ്ജുസേ..."
ഞാൻ ബാത്റൂമിലെ ഡോറിൽ കൊട്ടി പയ്യെ പാടി .
"ഹി ഹി....നല്ല രസം ഉണ്ട്..."
മഞ്ജുസ് അതുകേട്ടു പൊട്ടിച്ചിരിച്ചു ബെഡിലേക്കിരുന്നു .
"അല്ലെടി നീ കാര്യം ആയിട്ട് പറഞ്ഞതാ ?"
ഞാൻ ബാത്റൂമിലെ വാതിൽ പാതി ചാരികൊണ്ട് മഞ്ജുസിനെ നോക്കി .
"എന്ത് ?"
മഞ്ജുസ് എന്നെ ചോദ്യ ഭാവത്തിൽ നോക്കി .
"വയറു വീർക്കുന്ന കാര്യേ..."
ഞാൻ ചിരിയോടെ പറഞ്ഞു .
"അതേടാ . ഞാൻ കുറെ ആലോചിച്ചു . മാത്രമല്ല അമ്മയൊക്കെ ചോദിച്ചു തുടങ്ങി ."
മഞ്ജുസ് സ്വല്പം ജാള്യതയോടെ പറഞ്ഞു .
"ആണോ ?"
ഞാൻ അവളെ സംശയത്തോടെ നോക്കി
💬 Comments
View all comments