0%

Chapter Title : രതിശലഭങ്ങൾ മഞ്ജുസും കവിനും 29 [Sagar Kottapuram] [CLIMAX]

Author : Sagar Kottapuram Read All Parts 2.7K

വിളിച്ചു ചീത്ത പറയോ എന്തോ.."
മായേച്ചിയുടെ ദേഷ്യം അറിയാവുന്നതുകൊണ്ട് ഞാൻ ചിരിയോടെ പറഞ്ഞു .

"ഏയ് അതൊന്നും ഇല്ലെടാ കണ്ണാ . ഇത് ലാസ്റ്റ് ട്രൈ ആണ് . ഇന്നത്തോടെ ഇതിലൊരു തീരുമാനം ഉണ്ടായില്ലെങ്കിൽ ഞാൻ വിട്ടുകളയും.."
വിവേകേട്ടൻ ചെറിയ നിരാശയോടെ പറഞ്ഞെന്നെ നോക്കി .

"അയ്യേ..നിങ്ങളിങ്ങനെ ഡെസ്പ് ആകല്ലേ വിവേകേട്ടാ . ഇതൊക്കെ ടൈം എടുക്കും . ഈ പറയുന്ന എന്നെ തന്നെ മഞ്ജുസ് കുറെ കാലം പുറകെ നടത്തിച്ചിട്ടുണ്ട് . കള്ളത്തെണ്ടി.."
ഞാൻ മഞ്ജുസിന്റെ അന്നത്തെ കുസൃതികൾ ഓർത്തു ചിരിയോടെ പറഞ്ഞു .

"മ്മ്...അത് നേരാ .."
ശ്യാമും ഒരു കള്ളച്ചിരിയോടെ എന്നെ പിന്താങ്ങി .

'ആഹ്..അപ്പൊ അതാ പറഞ്ഞത് . നമ്മള് ശ്രമിച്ചുകൊണ്ട് ഇരിക്കണം . ആവശ്യം നമ്മുടേതായി പോയില്ലേ "
ഞാൻ വിവേകിനെ നോക്കി കണ്ണിറുക്കി ചിരിച്ചു .

"മ്മ്..ശരി ശരി..."
പുള്ളിയും തലയാട്ടി സമ്മതിച്ചു .

അങ്ങനെ ലഞ്ച് ബ്രെക് ടൈമിൽ വിവേക് എന്റെ നമ്പറിൽ നിന്ന് മായേച്ചിയെ വിളിച്ചു . അധികമൊന്നും വൈറ്റ് ചെയ്യേണ്ടി വന്നില്ല കക്ഷി ഉടനെ ഫോണെടുത്തു.

"ഹലോ..എന്താടാ കണ്ണാ ?"
മറു തലക്കൽ മായേച്ചി ചിരിയോടെ തിരക്കി .

ഫോൺ സ്പീക്കർ മോഡ് ആയതുകൊണ്ട് ഞാനും ശ്യാമും അതെല്ലാം അടുത്തിരുന്നു കേൾക്കുന്നുണ്ട് .

"കണ്ണൻ അല്ല ..ഞാൻ വിവേക് ആണ് .."
വിവേകേട്ടൻ സ്വല്പം ഗൗരവത്തിൽ പറഞ്ഞതും മറുതലക്കൽ ഒരു വെറൈറ്റി നിരാശ !

"ഓ..ഷിറ്റ് ! "
മായേച്ചി പയ്യെ പറഞ്ഞതും ഞാനും ശ്യാമും ശബ്ദമടക്കി ചിരിച്ചു .

"ഇയാളോട് എന്നെ വിളിക്കരുതെന്ന്

💬 Comments

View all comments