0%

Chapter Title : രതിശലഭങ്ങൾ മഞ്ജുസും കവിനും 29 [Sagar Kottapuram] [CLIMAX]

Author : Sagar Kottapuram Read All Parts 2.7K

പറഞ്ഞിട്ടില്ലേ ? പിന്നെന്തിനാ ഇങ്ങനെ ശല്യം ചെയ്യുന്നേ ?"
മായേച്ചി സ്വല്പം ഗൗരവത്തിൽ തന്നെ തിരക്കി .

"എനിക്ക് ഇഷ്ടമായിട്ട് .."
വിവേകേട്ടാണ് ചെറിയ ചിരിയോടെ തട്ടിവിട്ടു .

"എന്നെ ആരും അങ്ങനെ ഇഷ്ടപെടണ്ട..താൻ തന്റെ പണി നോക്കി പോണുണ്ടോ "
മായേച്ചി സ്വല്പം ദേഷ്യത്തിൽ തന്നെ പറഞ്ഞു .

"അതെന്താടോ തന്നെ ഇഷ്ടപെട്ടാൽ ? താൻ അത്രക്ക് മോശം ആണോ ?"
വിവേകേട്ടൻ അത്യാവശ്യം നമ്പറുകൾ ഒകെ അറിയാവുന്ന പോലെ ചോദിച്ചു .

"ശേ..വിവേക് തനിക്കെന്താൽ പറഞ്ഞാൽ മനസിലാകില്ലേ..ഹോ ഇത് വല്യ ശല്യം ആയാലോ..'
മായേച്ചി ആരോടെന്നില്ലാതെ പറഞ്ഞു .

"ഈ ശല്യം തനിക്ക് ലൈഫ് ലോങ്ങ് സഹിച്ചൂടെ ?"
വിവേകേട്ടൻ വീണ്ടും ഒരു നമ്പർ ഇട്ടു ചിരിച്ചു .

"പോടാ....."
ഇത്തവണ മായേച്ചി മാന്യത വിട്ടു പല്ലിറുമ്മി .

"ഹ ഹ ...എന്തായാലും ഞാൻ ഇന്ന് തന്നെ കണ്ടിട്ടേ പോണുള്ളൂ. ഞാനിവിടെ കവിന്റെ വീട്ടിൽ ഉണ്ട്.."
അവളുടെ ദേഷ്യത്തിലും വിവേകേട്ടൻ പതറാതെ പറഞ്ഞു .

"ദേ എന്നെക്കൊണ്ടൊന്നും പറയിപ്പിക്കരുത് . തനിക്ക് അന്തസ് ഉണ്ടോ വിവേകേ?..എത്ര പറഞ്ഞാലും മനസിലാകില്ലെന്നു വെച്ചാൽ. ആണുങ്ങളായാൽ കുറച്ചൊക്കെ അന്തസ് വേണം .."
ഇത്തവണ മായേച്ചി ഒന്നുടെ കടന്നു പറഞ്ഞു .

"സീ മായ , ഇതൊക്കെ പെൺകുട്ടികൾക്കും ആകാം . ഇപ്പൊ തന്നെ മായ അല്ലെ എന്നോട് മോശമായിട്ട് ഓരോന്ന് പറഞ്ഞത് ?"
വിവേകേട്ടൻ ചെറിയ ചിരിയോടെ പറഞ്ഞതും മറുതലക്കൽ നിശബ്ദത മുഴങ്ങി !

"അല്ലെ ? എന്താ മായ ഒന്നും പറയാത്തത് ?എടോ തനിക്ക് താല്പര്യം ഇല്ലെങ്കിൽ

💬 Comments

View all comments