0%

Chapter Title : രതിശലഭങ്ങൾ മഞ്ജുസും കവിനും 3 [Sagar Kottapuram]

Author : Sagar Kottapuram Read All Parts 2.9K

അവളുടെ മുഖത്ത് അഞ്ഞൂറിന്റെ ബൾബ് കത്തിയ തെളിച്ചം ഉണ്ടായിരുന്നു..

"എടാ നമുക്ക് ശരിയാക്കടാ..ഞാൻ ട്രാൻസ്ഫർ നോക്കുന്നുണ്ട് ..ശരിയായാൽ പാലക്കാട്ടേക്ക് മാറാം ..നിന്നെ കോയമ്പത്തൂരിന് പാലക്കാട്ടെ ഓഫീസിലേക്ക് മാറ്റാനും പറയാം...പോരെ " മഞ്ജു നിലത്തേക്കിട്ടിരുന്ന കാലുകൾ ബെഡിലേക്കയറ്റി വെച്ചു എന്നെ മടിയിൽ കിടക്കാനായി ക്ഷണിച്ചു കണ്ട പറഞ്ഞു...

"വാ..വാ..." അവൾ മടിയിലേക്ക് തൊട്ടുകാണിച്ചു എന്നെ നോക്കി.ഞാൻ ഉരുണ്ടു മഞ്ജുസിന്റെ മടിയിലേക്കു തലവെച്ചുകൊണ്ട് അങ്ങനെ കിടന്നു അവളെ മുഖം ഉയർത്തി നോക്കി..

മഞ്ജുസ് എന്റെ നെറ്റിയിൽ അവളുടെ ഇടം കൈകൊണ്ട് തഴുകി ..

"അല്ല..അപ്പൊ നമ്മള് മാത്രം ആവില്ലേ ? വീട്ടിലൊക്കെ എന്ത് പറയും ?" ഞാൻ മഞ്ജുസിനെ സംശയത്തോടെ നോക്കി ..

"കുറച്ചു കാലം മാറി നിൽക്കാം ..വീക്കെൻഡിൽ നിന്റെ വീട്ടിൽ പോകാം..എന്താ ?" മഞ്ജുസ് എന്നെ പ്രതീക്ഷയോടെ നോക്കി..

"മ്മ്...എന്നാലും ..നമ്മള് പിരിഞ്ഞു നിക്കുമ്പോ അമ്മക്കും അഞ്ജുനുമൊക്കെ വിഷമം ആവില്ലേ ?" ഞാൻ വിഷമത്തോടെ അവളെ നോക്കി..

"ഇപ്പൊ നീ കോയമ്പത്തൂർ നിന്നതും പിരിഞ്ഞിട്ട് തന്നല്ലേ ...അതൊക്കെ അവര് അഡ്ജസ്റ്റ് ചെയ്തോളും .അധികം ഒന്നും വേണ്ടാലോ നിന്റെ ആക്രാന്തം കഴിയുന്ന വരെ നിന്നാൽ മതി..." മഞ്ജുസ് അർഥം വെച്ചെന്നോണം പറഞ്ഞു എന്റെ മൂക്കിൻത്തുമ്പിൽ പിടിച്ചു വായിച്ചു..

"ആഹ്....സ് " ഞാൻ എരിവ് വലിച്ച പോലെ അവളെ നോക്കി ..

"എനിക്കിപ്പോഴേ നിന്നെ മടുത്തു ...ഞാനാ സരിത മിസ്സിനെ ഒന്നുടെ ട്യൂൺ ചെയ്യട്ടെടി ..?" മഞ്ജുസ് എന്റെ മൂക്കിന് തുമ്പിൽ നിന്നും കൈമാറ്റിയപ്പോൾ അവളെ ഒന്ന് ചൊറിയാൻ ആയി ഞാൻ ചോദിച്ചു .

"പോടാ പന്നി .." മഞ്ജുസ്

💬 Comments

View all comments