Chapter Title : രതിശലഭങ്ങൾ മഞ്ജുസും കവിനും 3 [Sagar Kottapuram]
മഞ്ജു.അതിനിടെ തെളിയുമ്പോൾ മാത്രം ദൃശ്യമാകുന്ന ആളുകളും മരത്തലപ്പും വഴിയോര കച്ചവടക്കാരും..വീശിയടിക്കുന്ന കാറ്റിൽ നേർത്ത മഴച്ചാറ്റൽ മുഖത്ത് നനവും ശരീരത്തിൽ വിറയലും സമ്മാനിക്കുന്നുണ്ട്..
ഞങ്ങൾ കാറിൽ നിന്നിറങ്ങി ഇന്ന് ലോകാവസാനം ആണോ എന്ന ഭാവത്തിൽ മുഖാമുഖം നോക്കി . പിന്നെ വരുന്നത് വരട്ടെ എന്നുവെച്ചു തമ്മിലുരുമ്മി നടന്നു .പക്ഷെ വളരെ പെട്ടെന്ന് തന്നെ അന്തരീക്ഷം നേരിയ തോതിൽ തെളിഞ്ഞു ..അത് ഞങ്ങൾക്ക് ആശ്വാസമായി..
"ഹോ...എന്ന തണുപ്പാ " ഞാൻ മഞ്ജുസിന്റെ കഴുത്തിൽ കൈചുറ്റി ചെറിയ നടവഴിയിലൂടെ നടന്നു കൊണ്ട് പറഞ്ഞു.
"മ്മ്" മഞ്ജുസ് കൈകൾ മാറിൽ പിണച്ചു കെട്ടി തലയാട്ടി അത് ശരിവെച്ചു .
വഴിയരികെയുള്ള കച്ചവടക്കാർ ഞങ്ങളെയടക്കം ആ വഴിയിലൂടെ നടക്കുന്നവരെ ശ്രദ്ധാപൂർവം വീക്ഷിക്കുന്നുണ്ട്..ചിലർ അവരിൽ നിന്നും സാധനങ്ങളും ഭക്ഷണ പദാര്ഥങ്ങള് വാങ്ങാൻ നിര്ബന്ധിക്കുന്നുമുണ്ട്..
നല്ല ആവി പറക്കുന്ന കടലയും , ചോളം പുഴുങ്ങിയതും, മസാല ചായയും എല്ലാം വഴി നീളെ ഉണ്ട് . പിന്നെ ജാക്കെറ്റും പൂവും ബൊക്കെയും തേയിലയും സ്വീറ്റ്സും കാരറ്റും ചോക്കലേറ്റും യൂക്കാലിപ്സ് ഓയിലും അങ്ങനെ ഊട്ടിയുടെ തനത് വിഭവങ്ങൾ !
"മഞ്ജുസ് ...നിനക്കു ചായ വേണോ ?" ഞാൻ തണുപ്പ് പ്രതിരോധിക്കാൻ എന്നോണം ഒരു ചായ വിൽക്കുന്ന ആളെ കണ്ടപ്പോൾ അവളോടായി തിരക്കി .
"വേണേൽ കുടിക്കാം " അവൾ ജീൻസിന്റെ പോക്കെറ്റിൽ കൈകൾ തിരുകികൊണ്ട് പറഞ്ഞു.
"ആഹ്...ചില്ലറ കയ്യിൽ ഉണ്ടോ ?" ഞാനവളെ സംശയത്തോടെ നോക്കി .
"ഉണ്ടാവണം .." മഞ്ജുസ് ചിരിച്ചുകൊണ്ട് തോളിലൂടെ തൂക്കിയ ചെറിയ ഹാൻഡ് ബാഗ് എടുത്തു പിടിച്ചുകൊണ്ട് പറഞ്ഞു .
അപ്പോഴേക്കും ഞാൻ ചായ
💬 Comments
View all comments