0%

Chapter Title : രതിശലഭങ്ങൾ മഞ്ജുസും കവിനും 3 [Sagar Kottapuram]

Author : Sagar Kottapuram Read All Parts 3K

ചുറ്റും കണ്ണോടിച്ചുകൊണ്ട് പറഞ്ഞു.

"ഒരു കോപ്പുമില്ല.." ഞാൻ പറഞ്ഞുകൊണ്ട് അവളുടെ കവിളിൽ പയ്യെ ചുംബിച്ചു...

"സ്സ്..." മഞ്ജുസ് ഒന്ന് ചിണുങ്ങി..

ഞാൻ ചിരിച്ചുകൊണ്ട് വീണ്ടും ചുംബിക്കാനായി തുനിഞ്ഞതും അവളെന്നെ തള്ളി .

"ഡാ....വേണ്ട " മഞ്ജുസ് കട്ടായം പറഞ്ഞു എന്നിൽ നിന്നും ഓടിമാറാൻ നോക്കി .

അതാണ് ട്വിസ്റ്റ് ..വല്യ പോസ് കാണിച്ചു പാറപ്പുറത്തേക്കു ചാടിയത് ആണ് കാൽ വഴുക്കി ദേ കിടക്കുന്നു താഴെ ! മഴ ചാറ്റൽ കൊണ്ട് നനഞ്ഞ പാറയിൽ അവളുടെ ഷൂസ് തെന്നി .

"ആഹ്...കവി..." എന്നൊരു വിളിയും കാല് മടങ്ങികൊണ്ട് പാറപ്പുറത്തേക്കു ഒരു ഇരുത്തവും ! കാലു തെന്നി രണ്ടു പാറകൾക്കിടയിലെ ഗ്യാപ്പിൽ കുരുങ്ങി ! അടുത്ത് നിന്നവരൊക്കെ അവളുടെ ശബ്ദം കേട്ട് അങ്ങോട്ടേക്ക് നോക്കുമ്പോഴേക്കും എല്ലാം കഴിഞ്ഞിരുന്നു..

"സ്...ആഹ്...." മഞ്ജുസ് പരപ്പുറത്തു ഇരുന്നു എന്നെ നോക്കി വേദന കൊണ്ട് മുഖം ചുളിച്ചു . പാവം..ശരിക്കും വേദന ഉണ്ട്..പക്ഷെ ഞാൻ അത് കാര്യമാക്കാതെ അവളുടെ അടുത്തേക്ക് ചിരിയോടെ ഓടിച്ചെന്നു .

അവിടെ ഉണ്ടായിരുന്നവരൊക്കെ അടുത്തേക്ക് വരാൻ ശ്രമിച്ചെങ്കിലും ഞാൻ ഒന്നുമില്ലെന്ന്‌ കൈകൊണ്ട് കാണിച്ചതോടെ പിൻവലിഞ്ഞു .

കാലു പറയിടുക്കിൽ നിന്നും വലിച്ചു കയറ്റി കണങ്കാലിന്റെ ഭാഗത്തു ഉഴിഞ്ഞു മഞ്ജു പല്ലിറുമ്മി വേദന കടിച്ചമർത്തി എന്നെ നോക്കി ..വീണു പോയ ബാഗ് അവൾ തോളിൽ നേരെ പിടിച്ചിട്ടു .

ഞാൻ ഒന്നും മിണ്ടാതെ അവളുടെ മുൻപിലെ പാറപ്പുറത്തു ചെന്നിരുന്നു .

"എന്ത് പറ്റി മോളെ ?" ഞാൻ അവളെ ചിരിയോടെ നോക്കി വേദനയുള്ള കാലിലെ ഷൂ പിടിച്ചു ഇളക്കി .

'"സ്സ്..അആഹ്...." മഞ്ജുസ്

💬 Comments

View all comments