Chapter Title : രതിശലഭങ്ങൾ മഞ്ജുസും കവിനും 3 [Sagar Kottapuram]
എരിവ് വലിച്ചു എന്നെ നോക്കിയതും ആ കണ്ണിൽ നിന്നു വെള്ളം ചാടിയതും ഒപ്പം ആയിരുന്നു . അതോടെ സംഗതി സീരിയസ് ആണെന് എനിക്ക് ബോധ്യം ആയി .ഞാൻ ഞെട്ടലോടെ അവളെ നോക്കി..
"എന്ത് പറ്റി മഞ്ജുസേ പണി ആയോ ?" ഞാനവളെ സ്വല്പം വിഷമത്തോടെ നോക്കി..
"മ്മ്...ഉളുക്കിയെന്ന തോന്നണേ ..നല്ല വേദന ..ആഹ്.യ്യോ ." അവൾ പറയുന്നതിനിടെയും വേദന കൊണ്ട് പുളഞ്ഞു..
"വല്ല കാര്യം ഉണ്ടായിരുന്നോ....മോളെ " ഞാൻ ചിരിയോടെ പറഞ്ഞു അവളുടെ കൈപിടിച്ചു എഴുന്നേൽപ്പിച്ചു . എന്റെ കയ്യിൽ ബലം കൊടുത്തു പിടിച്ചു അവൾ എണീറ്റ് നിന്നു ..
ചുറ്റുമുള്ളവരൊക്കെ അവളുടെ വീഴ്ച കണ്ടു വിഷമത്തോടെയും ചിരിയോടെയുമൊക്കെ നോക്കുന്നുണ്ട്. ബഹുജനം പലവിധം ആണല്ലോ..അതിൽ ആരെയും കുറ്റം പറയുന്നില്ല.
കാലു നിലത്തു അമർത്തി ചവിട്ടാൻ അവൾക്കു പറ്റുന്നില്ല. നിലത്തു ഇടം കാൽ ചവിട്ടുമ്പോൾ തീയിൽ ചവിട്ടിയപോലെ പിൻവലിച്ചു എന്നെ നോക്കി കണ്ണിറുക്കി വേദന കടിച്ചമർത്തും...
"അഹ്..വയ്യെടാ...പണ്ടാരം....വേദനിച്ചിട്ട് വയ്യ .." മഞ്ജുസ് എന്റെ തോളിൽ വലം കൈ ചുറ്റികൊണ്ട് പറഞ്ഞു .
"സാരല്യ മഞ്ജുസേ .." ഞാൻ പെട്ടെന്ന് ആരും കാണാതെ അവളുടെ ചുണ്ടത്തു പയ്യെ ഒരുമ്മ നൽകി..
അവൾ ഒന്ന് ഞെട്ടിയെങ്കിലും ആ സമയത്തു അത് ഒരാശ്വാസം ആണ് .
"പോടാ..നീ കാരണം ആണ് ഇതൊക്കെ " മഞ്ജുസ് പെട്ടെന്ന് ദേഷ്യപ്പെട്ടു..
"ആഹ്..ആണെന്കി നന്നായി...ആര് പറഞ്ഞു ചാടി തുള്ളി പോകാൻ " ഞാൻ തിരിച്ചും പറഞ്ഞതോടെ മഞ്ജുസ് ഒന്നും മിണ്ടിയില്ല..
"എങ്ങനെ പോകും ..കുറെ ഉണ്ട് നടക്കാൻ " ഞാൻ അവളുമായി പയ്യെ മുൻപോട്ടു ചുവടുവെച്ചുകൊണ്ട് പറഞ്ഞു.
💬 Comments
View all comments