0%

Chapter Title : രതിശലഭങ്ങൾ മഞ്ജുസും കവിനും 3 [Sagar Kottapuram]

Author : Sagar Kottapuram Read All Parts 3K

.." മഞ്ജു ചിരിയോടെ പറഞ്ഞു .

"അത് പിന്നെ വഴുക്കി വീഴുന്നത് കണ്ട ചിരി വരില്ലേ ...അത് കളയെടോ മഞ്ജുസ് , എന്നിട്ട് ഇത് പറ. നിനക്ക് ഡോക്റ്ററെ കാണണോ " ഞാൻ അവളെ ചേർത്ത് പിടിച്ചു പയ്യെ നടത്തിച്ചുകൊണ്ട് പറഞ്ഞു .

"വേണ്ട...ഉളുക്കിയതാ ..വേറെ പ്രെശ്നം ഒന്നും ഉണ്ടെന്നു തോന്നുന്നില്ല " മഞ്ജു പയ്യെ പറഞ്ഞു വേദന കടിച്ചമർത്തി..ആഹ്...സ്സ്....

"പോ പെണ്ണെ ..എന്നിട്ടാണോ ഈ എരിവ് വലിക്കുന്നേ ..എന്തായാലും കാണാം ...വേഗം നടന്നേ .." ഞാനവളെ എടുത്തു പൊക്കാനായി തുനിഞ്ഞുകൊണ്ട് പറഞ്ഞു.

"അയ്യോ വേണ്ട...കവി...വേണ്ട ." മഞ്ജു ബലം പിടിച്ചുകൊണ്ട് ചിണുങ്ങി.. അവളെ ഞാനെടുക്കാമെന്നു പറഞ്ഞിട്ട് അമ്പിനും വില്ലിനും അടുക്കുന്നില്ല .

"എന്ന വേഗം നടക്ക്...നീ ഇങ്ങനെ അവാർഡ് പടം കളിച്ചാലോ..അത്രക്കൊന്നുമില്ല..." ഞാൻ അവളെ പ്രോത്സാഹിപ്പിച്ചു..

അതോടെ മഞ്ജു സ്വല്പം വേഗത്തിൽ, എന്റെ കൂടെ ചാടി നടന്നു . ഒരുവിധം അവളെ കാറിൽ കയറ്റി ഞങ്ങൾ ടൗണിലുള്ള ഒരു പ്രൈവറ്റ് ഹോസ്പിറ്റലിൽ കാണിച്ചു . ചെറിയ ചതവ് ഉണ്ട്..വേറെ പ്രേശ്നനങ്ങളൊന്നുമില്ലെന്നു ഡോക്ടർ പറഞ്ഞു . പൈൻ ബാം ഇട്ടു നന്നായി തടവാൻ പറഞ്ഞു . പിന്നെ നീര് വന്നാൽ ചൂടുവെള്ളത്തിൽ തുണി മുക്കി ആവിപിടിക്കാനും പറഞ്ഞു .

അതോടെ ആശ്വാസം ആയി . എന്തായാലും വേദന മാറും വരെ റെസ്റ്റ് എടുക്കാൻ മഞ്ജുസിനോട് ഡോക്റ്റർ പ്രേത്യേകം പറഞ്ഞത് എനിക്കൊരു അടി ആയി . മാത്രമല്ല കാലുകൊണ്ട് ഒന്ന് ചെയ്യാമെന്ന് അവൾ സമ്മതിച്ച സമയം നോക്കിയാണ് മൈര് ഈ പണി കയറിവന്നത്.

ആ കാര്യം ഹോസ്പിറ്റലിൽ നിന്നു

💬 Comments

View all comments