Chapter Title : രതിശലഭങ്ങൾ മഞ്ജുസും കവിനും 4 [Sagar Kottapuram]
"ബെഡ്ഡ് വരെ ഞാൻ ലിഫ്റ്റ് തരാം..നീ ചാടി ചാടി പോണ്ട " ഞാൻ പയ്യെ പറഞ്ഞു എന്റെ കയ്യിൽ കിടക്കുന്ന മഞ്ജുവിന്റെ ചുണ്ടിൽ സ്വല്പം കുനിഞ്ഞു ചുംബിച്ചു .
ച്ചും....!
അവൾ പുഞ്ചിരിച്ചു എന്നെ നോക്കി..ഞാൻ സമയം കളയാതെ അവളുമായി ചുവടുവെച്ചു ബെഡിലേക്ക് നീങ്ങി. പിന്നെ പയ്യെ അവളെ ബെഡിലേക്കിട്ടു .
"ഞാൻ അതെടുത്തിട്ട് വരാം..നീ ഇവിടെ കിടന്നോ " ഞാൻ ബാം എടുക്കാൻ പോകുകയാണെന്ന് പറഞ്ഞു അവളുടെ കവിളിൽ തട്ടി . പിന്നെ തിരിഞ്ഞു നടന്നു പുറത്തേക്കിറങ്ങി .
തിരികെ മരുന്നൊക്കെ എടുത്തു വന്നു ഞാൻ തന്നെ മഞ്ജുസിന്റെ കാലിൽ പുരട്ടി നന്നായി മസാജ് ചെയ്തു കൊടുത്തു . അവള് സുഖിച്ചു മൊബൈലും നോക്കി ചാറ്റ് ചെയ്തു ഇരുന്നു . അത് കണ്ടപ്പോൾ എനിക്ക് ചൊറിഞ്ഞു വന്നു ...
"എടി നാറി ഞാനിവിടെ കഷ്ടപെടുമ്പോ നീ ചാറ്റ് ചെയ്യുന്നോ " ഞാൻ അവളുടെ പരിക്കില്ലാതെ കാലിൽ നുള്ളികൊണ്ട് ചോദിച്ചതും മഞ്ജുസ് ഒന്ന് ഞെട്ടി .
"ഹൂ ...എന്തോന്നാടാ ഇത് " അവൾ ഫോൺ ബെഡിലേക്കിട്ട് എന്നെ തുറിച്ചു നോക്കി .
"ചുമ്മാ...ഇങ്ങോട്ടു നോക്കിയിരി " ഞാൻ പുഞ്ചിരിയോടെ പറഞ്ഞു, അവളുടെ കാലിൽ ഉഴിഞ്ഞു ... .
"മ്മ്....ഈ സ്നേഹമൊക്കെ എന്നും ഉണ്ടായ മതി.." മഞ്ജുസ് ആരോടെന്നില്ലാതെ പറഞ്ഞു .
"മ്മ്...ഞാൻ മാക്‌സിമം നോക്കാം .." ഞാൻ ചിരിയോടെ പറഞ്ഞു..
"ആഹ്.." മഞ്ജു തലയാട്ടി .
"അല്ല മഞ്ജുസേ ഇന്നലെ നല്ല കഴപ്പ് ആയിരുന്നല്ലോ .എന്ത് പറ്റി ?" ഞാൻ അവളുടെ ആക്രാന്തം ഓർത്തു ചോദിച്ചു .
💬 Comments
View all comments