0%

Chapter Title : രതിശലഭങ്ങൾ മഞ്ജുസും കവിനും 4 [Sagar Kottapuram]

Author : Sagar Kottapuram Read All Parts 2.2K

പോവുന്നെ " മഞ്ജുസ് തലയിണ എടുത്തു മടിയിലേക്ക് വെച്ചു ആ ഭാഗം മറച്ചുകൊണ്ട് എന്നെ നോക്കി .

"തരൂല ?" ഞാൻ അവളെ സംശയത്തോടെ ചോദ്യഭാവത്തിൽ നോക്കി .

"രാത്രി ആവാൻ ഇനീം സമയം ഉണ്ട്..." അവൾ ഗൗരവത്തിൽ പറഞ്ഞു .

"മ്മ്...ശരി ശരി ..പിന്നെ സമയം ഒകെ അവിടെ നിക്കട്ടെ ..ദാണ്ടെ അവിടെ നനഞ്ഞിട്ടുണ്ട് " ഞാൻ അവളുടെ തുടയിടുക്കിലേക്കു ചൂണ്ടി പറഞ്ഞു .

"പോടാ..." അവളതു കേട്ടതും നാണത്തോടെ ആ തലയിണ എടുത്തു എന്നെ അടിച്ചു..

"നീ പോയി ആ ബാം എടുത്തു വന്നേ ..മതി ഇവിടെ നിന്നത് .." മഞ്ജു കട്ടായം പറഞ്ഞു ബെഡിൽ നിന്നും പയ്യെ താഴെ ഇറങ്ങി . എന്നിട്ട് ബാഗ് തുറന്നു ഒരു ഹാഫ് പാവാട എടുത്തിട്ടു.

ഞാൻ മനസില്ല മനസോടെ ബെഡിൽ നിന്നിറങ്ങി മഞ്ജുസിനെ പുറകിലൂടെ ചെന്ന് കെട്ടിപിടിച്ചു .

"നീ എന്താ ഇങ്ങനെ ?" ഞാൻ അവളുടെ കഴുത്തിൽ മുഖം പൂഴ്ത്തികൊണ്ട് തിരക്കി .

"ചുമ്മാ ..." അവൾ തല ഒരുവശത്തേക്ക് ചെരിച്ചു പുഞ്ചിരിയോടെ പറഞ്ഞു .

"അപ്പോ രാത്രി സെറ്റ് അല്ലെ ?" ഞാൻ അവിടെ മുഖം ഉരുമ്മിക്കൊണ്ട് തിരക്കി..

"മ്മ്....എന്റെ കാലു ശ്രദ്ധിച്ചോണം...ട്ടോ " മഞ്ജുസ് കള്ളച്ചിരിയോടെ പറഞ്ഞു..

"മ്മ്...അതിനൊക്കെ വഴി ഉണ്ട്..." ഞാൻ അവളെ ഒന്നുടെ ഇറുക്കി...പിന്നെ ഞൊടിയിട കൊണ്ട് മഞ്ജുസിനെ എന്റെ രണ്ടു കയ്യിലുമായി കോരി എടുത്ത് പിടിച്ചു.

"ഏയ് ..കവി..." അവൾ അമ്പരന്നുകൊണ്ട് വിളിച്ചപ്പോഴേക്കും ഞാനവളെ പൊക്കിയെടുത്തു കഴിഞ്ഞിരുന്നു. അവൾ ബാലൻസ് ചെയ്യാനായി എന്റെ കഴുത്തിലും കൈചുറ്റി .

💬 Comments

View all comments