Chapter Title : രതിശലഭങ്ങൾ മഞ്ജുസും കവിനും 4 [Sagar Kottapuram]
..ഒന്ന് വീണതാ..വേറെ പ്രെശ്നം ഒന്നുമില്ല " അവൾ പയ്യെ പറഞ്ഞു കൊണ്ടിരിക്കെ ആണ് ഞാൻ റൂമിനകത്തേക്കു വീണ്ടും എത്തിയത്.
എന്നെ മുഖം ഉയർത്തി നോക്കി ചിരിച്ചു മഞ്ജുസ് വീണ്ടും ക്രാസിയിലേക്ക് ചാരി ഇരുന്നു .പിന്നെ മറുതലക്കൽ പറയുന്നതിന് അനുസരിച്ച മൂളിക്കൊണ്ടിരുന്നു ..
ഞാൻ ബെഡിലേക്കു ഇരുന്നു അവളെ പുരികം ഉയർത്തി നോക്കി .
"അമ്മ .." എന്നവൾ ശബ്ദം ഇല്ലാതെ ചുണ്ടനക്കി കാണിച്ചപ്പോൾ ഞാൻ തലയാട്ടി .
"ആഹ് ..അവൻ കൂടെ തന്നെയുണ്ട് ..കൊടുക്കണോ ?" മഞ്ജു ഫോണിലൂടെ സംശയത്തോടെ ചോദിച്ചു എന്നെ നോക്കി .
"ആഹ്...എന്ന ശരി..ഞാൻ പറഞ്ഞോളാം ..എന്ന വെക്കുവന്നെ ..അച്ഛൻ വന്ന പറഞ്ഞോളൂട്ടോ " മഞ്ജു കൊഞ്ചിക്കൊണ്ട് പറഞ്ഞു എന്നെ നോക്കി .പിന്നെ ഫോൺ ബെഡിലേക്കിട്ടു .
"മ്മ്?" ഫോൺ വെച്ചയുടനെ ഞാനവളെ ചോദ്യ ഭാവത്തിൽ നോക്കി .
"എന്ത് കൂ ..ചുമ്മാ വിളിച്ചതാ..നമ്മുടെ വിശേഷം ഒകെ അറിയാൻ " മഞ്ജു ഗൗരവത്തിൽ പറഞ്ഞു എന്റെ അടുത്തേക്ക് നിരങ്ങി ഇരുന്നു .
"വിശേഷം പെട്ടെന്ന് ഉണ്ടാക്കാൻ പറഞ്ഞില്ലല്ലോ അല്ലെ?" ഞാൻ മഞ്ജുസിനെ ഒളികണ്ണിട്ടു നോക്കി പയ്യെ ചോദിച്ചു .
"ഡാ...വേണ്ട " മഞ്ജു അതിശപ്പെടാത്ത പോലെ എന്നെ നോക്കി .
"ചുമ്മാ പറഞ്ഞതല്ലേ ..മഞ്ജുസ് പറയുമ്പോ മതി " ഞാൻ അവളെ സമാധാനിപ്പിച്ചു .
"മ്മ്...അമ്മക്കൊക്കെ ഞാൻ എത്രേം പെട്ടെന്ന് കല്യാണം കഴിഞ്ഞു ഒരു കൊച്ചും ആയി നടക്കുന്നത് കാണാനായിരുന്നു ആഗ്രഹം " മഞ്ജു നേർത്ത ചിരിയോടെ പറഞ്ഞു .
"എന്ന അതങ്ങട് സാധിച്ചു കൊടുത്തൂടായിരുന്നോ?" ഞാനവളെ സംശയത്തോടെ നോക്കി .
"എനിക്ക്
💬 Comments
View all comments