0%

Chapter Title : രതിശലഭങ്ങൾ മഞ്ജുസും കവിനും 4 [Sagar Kottapuram]

Author : Sagar Kottapuram Read All Parts 2.2K

വയ്യ ...കുറച്ചൊക്കെ മാരീഡ്‌ ലൈഫ് എന്ജോയ് ചെയ്യണം എന്നിട്ട് മതി ട്രോഫി ഒക്കെ " അവൾ ഗൗരവത്തിൽ പറഞ്ഞു .

"ആദ്യത്തെ ആളോടും ഇതൊക്കെ പറഞ്ഞോ?" ഞാൻ അവളെ സംശയത്തോടെ നോക്കി . ആദ്യ ഭർത്താവിന്റെ കാര്യം ചോദിക്കതു മഞ്ജുസിനു ഇഷ്ടായില്ലെന്നു ആ മുഖം മാറിയപ്പോൾ എനിക്ക് മനസിലായി . ഞാൻ പെട്ടെന്ന് അവളിൽ നിന്നുള്ള നോട്ടം മാറ്റി ..

"നീ എന്തിനാ ആവശ്യമില്ലാത്തതൊക്കെ ചോദിക്കുന്നെ " തിരിഞ്ഞ എന്റെ കവിളിൽ പിടിച്ചു അവളുടെ നേരെ തിരിച്ചു മഞ്ജുസ് പെട്ടെന്ന് ചോദിച്ചു .

"ചുമ്മാ ..അറിയാൻ വേണ്ടി..മഞ്ജുസ് അല്ലേലും പാസ്റ്റ് പറയാൻ എന്തിനാ പേടിക്കണേ..ഞാൻ ഇട്ടു പോവും എന്നുവെച്ചിട്ടാണോ ? " ഞാൻ അവളെ ചിരിയോടെ നോക്കി .

"അതോണ്ടൊന്നും അല്ല ..അതൊക്കെ കഴിഞ്ഞില്ലേ..അവൻ ആള് അത്ര മോശം ഒന്നുമല്ല , ആദ്യം ഒകെ എന്നെ വല്യ ഇഷ്ടം ആയിരുന്നു .." മഞ്ജുസ് പറഞ്ഞുകൊണ്ട് എന്നെ നോക്കി ...

ഞാൻ തലയാട്ടി ചിരിച്ചപ്പോൾcഅവൾക്ക് ദേഷ്യം വരാൻ തുടങ്ങി .

"അത് പറഞ്ഞപ്പോ നീ എന്തിനാ കിണിക്കണേ ?" മഞ്ജുസ് എന്റെ കയ്യിൽ നുള്ളികൊണ്ട് ചീറ്റി ..

"ആഹ്...എടി ..പയ്യെ " ഞാൻ കൈ തിരുമ്മി അവളെ നോക്കി..

"എന്ന വേണ്ടാത്ത എക്സ്പ്രെഷൻ ഒന്നും ഇടേണ്ട " മഞ്ജു കട്ടായം പറഞ്ഞു .

'"മ്മ്....ശരി ശരി ..ബാക്കി പറ " ഞാൻ അവളെ പ്രോത്സാഹിപ്പിച്ചു .

"ആഹ്...പിന്നെ പിന്നെ അവനു എന്നെ സംശയം ആയി ..ഫ്രെണ്ട്സിനെ കാണാൻ പോകാൻ പാടില്ല ..ജോലിക്കു വിടാൻ പറ്റില്ല , തൊട്ടതിനും പിടിച്ചതിനും

💬 Comments

View all comments