Chapter Title : രതിശലഭങ്ങൾ മഞ്ജുസും കവിനും 4 [Sagar Kottapuram]
ഒകെ കുറ്റം ..പട്ടി.." മഞ്ജുസ് ആരോടെന്നില്ലാതെ പറഞ്ഞു .എനിക്കതു കേട്ടപ്പോൾ ചെറുതായി ചിരിപൊട്ടി എങ്കിലും ഞാൻ അത് ഭാവിക്കാതെ ഗൗരവം നടിച്ചിരുന്നു .
"എന്നിട്ട് ?" ഞാൻ ഒന്നുമറിയാത്ത ഭാവത്തിൽ തിരക്കി .
"എന്നിട്ട് കുന്തം ...അവനെന്നെ ശരിക്ക് അറിഞ്ഞൂടാ ...ഞാൻ പാവം അല്ലെ എന്നുവെച്ചു ക്ഷമിച്ചതാ " മഞ്ജു അയാളോടുള്ള ദേഷ്യം കൊണ്ട് ചുവന്നു എന്നെ തുറിച്ചു നോക്കി .
"ഒന്ന് പോ മഞ്ജുസെ..സത്യം പറ നിന്റെ ഈ വട്ടു സ്വഭാവം കാരണം അവൻ കളഞ്ഞതല്ലേ?.ഒടുക്കം മാടമ്പിള്ളിയിലെ ചിത്തരോഗി അവൻ ആണെന്ന് നീ വരുത്തി തീർത്തതല്ലേ ?" ഞാൻ കളിയായി പറഞ്ഞു അവളെ നോക്കി .
"കവി ..തമാശ ഒകെ തമാശ ..എന്നുവെച്ചു എപ്പോഴും ഈ കൊണച്ച വർത്താനം വേണ്ടാട്ടോ " മഞ്ജുസ് പെട്ടെന്ന് ചൂടായി മുഖം തിരിച്ചു .ശബ്ദത്തിനൊക്കെ ഒരു പവർ ഉള്ള പോലെ !
ഞാൻ പെട്ടെന്ന് ഒന്ന് മുഖം ചുളിച്ചു വേണ്ടായിരുന്നു എന്നെ ഭാവത്തിൽ ഇരുന്നു . ഞാൻ ഒന്നും മിണ്ടാതെ അവളുടെ അടുത്തേക്ക് ചേർന്നിരുന്നു പയ്യെ തോണ്ടി വിളിച്ചൂ..
"ദേ മഞ്ജുസെ ..പിണങ്ങിയോ ?" ഞാനവളുടെ കഴുത്തിലേക്ക് മുഖം പൂഴ്ത്താൻ ശ്രമിച്ചുകൊണ്ട് ചോദിച്ചു.. പക്ഷെ എന്റെ മുഖം അവൾ കൈകൊണ്ട് തട്ടി കളഞ്ഞു ഗൗരവം നടിച്ചിരുന്നു .
"എഡോ ഞാൻ ചുമ്മാ പറഞ്ഞതാ .." ഞാൻ അവളെ തോണ്ടിക്കൊണ്ട് പറഞ്ഞു .
"വേണ്ട..നീ ഒന്നും പറയണ്ട .." മഞ്ജുസ് കട്ടായം പറഞ്ഞു എന്നെ തുറിച്ചു നോക്കി .
"ഇല്ല...പറയുന്നില്ല..മഞ്ജുസ് തന്നെ പറ..ബാക്കി കൂടി കേൾക്കട്ടെ .." ഞാൻ പെട്ടെന്ന് അവളെ
💬 Comments
View all comments