Chapter Title : രതിശലഭങ്ങൾ മഞ്ജുസും കവിനും 4 [Sagar Kottapuram]
അന്ന് രാത്രി ഇനി മഞ്ജുസുമായൊരു മൽപ്പിടുത്തം വേണ്ടെന്നു ഞാൻ അപ്പോഴേ മനസിലുറപ്പിച്ചു .
രാത്രിയിലെ ഭക്ഷണം ഞങ്ങൾ പുറത്തെ ഗാർഡനിലെ ടേബിളിൽ ചെന്നാണ് കഴിച്ചത്. മഞ്ജുസിനെ ഞാൻ ചേർത്തു പിടിച്ചു പയ്യെ നടത്തിച്ചാണ് അവിടേക്കു കൊണ്ടുപോയത് . റെസ്റ്റ് വേണമെന്നൊക്കെ പറഞ്ഞതാണേലും അവളുണ്ടോ പറഞ്ഞാൽ കേൾക്കുന്നു . ആ കാലും വെച്ച് കൊക്കി ചാടി നടക്കും.
ഫുഡ് കഴിച്ചു കഴിഞ്ഞു കുറച്ചു സമയം അവിടെ തന്നെ ഇരുന്നു മഞ്ജുസ് അവളുടെ ഇഷ്ടങ്ങളൊക്കെ പറഞ്ഞു തുടങ്ങി..ഞാൻ എന്റേതും . ചിലതൊക്കെ മാച്ചിങ് ആണ് . പക്ഷെ ചിലതൊക്കെ നല്ല ഡിഫറൻസും ഉണ്ട് .അങ്ങനെ കുറച്ചു നേരം അങ്ങനെ അവിടെ ഇരുന്നു നേരം കളഞ്ഞു. പുറത്തെ തണുപ്പ് വല്ലാതെ കൂടിയപ്പോൾ ഞാനതും അവളും പിൻവലിഞ്ഞു .
റൂമിലേക്ക് ഞാനവളെ എടുത്തുകൊണ്ടാണ് പോയത് . പുറത്താരും ഇല്ലാത്തതു മഞ്ജുസിനും ആശ്വാസം ആയിരുന്നു . എന്റെ കൈകളിൽ കിടന്നു കഴുത്തിൽ കൈചുറ്റി കിടക്കുന്ന മഞ്ജുസിനെ ഞാൻ പുഞ്ചിരിയോടെ നോക്കികൊണ്ട് മുന്നോട്ട് നടന്നു .
"നല്ല വൈറ്റ് ആണല്ലോ ..കാണുന്ന പോലെ ഒന്നുമല്ല..." ഞാൻ നടക്കുന്നതിനിടെ അവളെ ചൊറിയാൻ വേണ്ടി പറഞ്ഞു .അതിനു അവൾ മറുപടി ഒന്നും പറഞ്ഞില്ല. എന്നെ തന്നെ നോക്കി കണ്ണുമിഴിച്ചു കിടന്നു .
"എന്തുവാ ഈ നോക്കുന്നെ ?" കോട്ടേജിലേക്കുള്ള സ്റ്റെപ്പുകൾ കയറവെ ഞാൻ വീണ്ടും ചിരിയോടെ തിരക്കി .
"ചുമ്മാ.." അവൾ പയ്യെ പറഞ്ഞു ചിരിച്ചു . അവളുടെ പുറത്തും കാല്മുട്ടുകൾക്കും ഇടയിലായി താങ്ങി ആണ് ഞാൻ മഞ്ജുസിനെ കോരി എടുത്തിരിക്കുന്നത് .
കൈകഴച് ഞാനറിപ്പോ അവളെ താഴെ ഇടുമെന്നു തോന്നിയെങ്കിലും കടിച്ചു പിടിച്ചു റൂമിലെത്തിച്ചു ബെഡിൽ ഇട്ടു പിന്നാലെ ഞാനും ഒരു ദീർഘ ശ്വാസം എടുത്തു വീണു ..
"ഹമ്മേ....നടു ഒടിഞ്ഞു " ഞാൻ മഞ്ജുസിനടുത്തേക്കായി കിടന്നു കിതച്ചുകൊണ്ട് പറഞ്ഞു .
മഞ്ജുസ് അതുകണ്ടു കുലുങ്ങി ചിരിച്ചുകൊണ്ട് എന്റെ അടുത്തേക്ക് നീങ്ങി . പിന്നെ എന്റെ നെഞ്ചിലേക്കായി തലയെടുത്തു വെച്ചു എന്നെ ചെരിഞ്ഞു നോക്കി .
"അപ്പൊ ഇന്ന് വേണ്ടേ ?" മഞ്ജുസ് എന്നെ കള്ളച്ചിരിയോടെ നോക്കി .
💬 Comments
View all comments