0%

Chapter Title : രതിശലഭങ്ങൾ മഞ്ജുസും കവിനും 4 [Sagar Kottapuram]

Author : Sagar Kottapuram Read All Parts 2.2K

അഴിച്ചു അത് നനച്ചു കഴുകി ബാത്‌റൂമിൽ തന്നെ ഉണക്കാൻ ഇട്ടു കാലും കഴുകി വൃത്തിയാക്കിയാണ് പിന്നെ തിരിച്ചു എത്തിയത് .

വേറൊന്നുമല്ല..ഞാൻ എന്തേലും ചെയ്താലോ എന്ന പേടികൊണ്ട് ഒന്ന് വൃത്തിയാക്കി ഇട്ടതാണ് .അത്രക്ക് പാവം ആണ് ! പക്ഷെ ദേഷ്യം വന്നാൽ മഹാ ഊച്ചാളിയാണ് .

കാലൊക്കെ കഴുകി ശരിയാക്കി അവൾ തിരികെ വന്നു . ഉളുക്കിയ ഇടം കാലിന്റെ പാദത്തിൽ ചെറുങ്ങനെ നീരുകെട്ടി തുടങ്ങിയിട്ടുണ്ട്.

ഞാനതിലേക്ക് ശ്രദ്ധയോടെ നോക്കി .

"നീര് വന്നല്ലോ " ഞാൻ പയ്യെ പറഞ്ഞതും മഞ്ജുസ് ബെഡിലേക്കു ഇരുന്നു .

"മ്മ്..കുറച്ചു .." മഞ്ജുസ് പറഞ്ഞു എന്റെ തോളിലേക്ക് ചാഞ്ഞു .

"എന്റെ ആറ്റുനോറ്റു കിട്ടിയ ഫുട്‍ജോബ് നീ കളഞ്ഞല്ലോടി ടീച്ചറെ " ഞാൻ ഒരാത്മഗതം പറഞ്ഞപ്പോൾ മഞ്ജുസ് ഊറിച്ചിരിച്ചു .

"ഹ ഹ അയ്യടാ...ഏതു നേരത്തും ഇത് തന്നെയാണോ ചിന്ത " മഞ്ജുസ് എന്റെ തുടയിൽ നുള്ളികൊണ്ട് പറഞ്ഞു .

"പിന്നില്ലാതെ..ഇനിയിപ്പോ മാറും വരെ ഞാൻ വൈറ്റ് ചെയ്യണ്ടേ " ഞാൻ കാലുകൊണ്ട് അവളുടെ നീരുവന്ന് കാലിൽ തട്ടികൊണ്ട് പറഞ്ഞു.

"സ്സ്...കവി......" അവൾ വേദന എടുത്തപ്പോൾ തെറിവിളിക്കുന്ന ലാഘവത്തിൽ ഉറക്കെ ഒന്ന് അലറി !

"സോറി സോറി...." ഞാൻ അവളുടെ ഭദ്രകാളി രൂപത്തിലേക്കുള്ള മാറ്റം ഭയന്ന് പെട്ടെന്ന് കെട്ടിപിടിച്ചു ആശ്വസിപ്പിച്ചു .

"നീ എന്ത് തെണ്ടിയാടാ ..എനിക്ക് എന്ത് വേദന ഉണ്ടെന്നു അറിയോ " മഞ്ജുസ് പെട്ടെന്ന് ചിണുങ്ങി..

"അറിയാം മഞ്ജു കുട്ടി....ഞാൻ ചുമ്മാ കാണിച്ചതല്ലേ..വാ നീ മരുന്നെടുത്തെ..ഞാൻ ഉഴിഞ്ഞു തരാം " ഞാൻ അവളുടെ കവിളിൽ മുത്തം നൽകികൊണ്ട്

💬 Comments

View all comments