0%

Chapter Title : രതിശലഭങ്ങൾ മഞ്ജുസും കവിനും 4 [Sagar Kottapuram]

Author : Sagar Kottapuram Read All Parts 2.2K

ഞാൻ പെട്ടെന്ന് പറഞ്ഞു അവസാനിപ്പിച്ചു മഞ്ജുസിനു നേരെ ഫോൺ നീട്ടി..അവളതു പുഞ്ചിരിയോടെ വാങ്ങി..

"ഹലോ....ആ...അമ്മെ .." മഞ്ജു സംസാരിച്ചു തുടങ്ങി..

"ആഹ്..എന്താ മോളെ പറ്റിയത്..അവനെന്തൊക്കെയോ പറഞ്ഞല്ലോ.." അമ്മ സംശയത്തോടെ ചോദിച്ചു .

"ഒന്നുമില്ല അമ്മെ ..ഞാൻ ഒന്ന് വഴുക്കിയതാ...കാലിനു ചെറിയ നീരുണ്ട്..പിന്നെ ഉള്ളിൽ ചതവുണ്ടെന്ന ഡോക്ടർ പറഞ്ഞെ ..." മഞ്ജുസ് മടിച്ചു മടിച്ചു പറഞ്ഞു.

"അയ്യോ..കഷ്ടം ആയല്ലോ..." അമ്മ ആരോടെന്നില്ലാതെ പറഞ്ഞു സങ്കടപ്പെട്ടു .

"അയ്യോ അമ്മ പേടിക്കണ്ട..അത്രക്കൊന്നും ഇല്ല.." മഞ്ജു എന്നെ നോക്കി കണ്ണിറുക്കി അമ്മയെ സമാധാനപ്പെടുത്താനായി പറഞ്ഞു..

"മ്മ്...എന്ന അവനു കൊടുത്തേ " അമ്മ ഫോൺ വീണ്ടും എനിക്ക് നൽകാനായി പറഞ്ഞു . മഞ്ജുസ് അതെനിക്കു തിരിച്ചു തന്നു .

"എന്താ അമ്മാ .." ഞാൻ വീണ്ടും പയ്യെ തിരക്കി.

"ഒന്നുമില്ലെടാ..അപ്പൊ എന്ന മടക്കം ?" മാതാശ്രീ ഒരു ചിരിയോടെ തിരക്കി.

"വരാം അമ്മാ ..ഇവളുടെ കാലൊക്കെ ഒന്ന് ശരിയാവട്ടെ " ഞാൻ മഞ്ജുസിനെ നോക്കി കണ്ണിറുക്കി പറഞ്ഞു .

"മ്മ്...കാശൊക്കെ ഉണ്ടല്ലോ അല്ലെ " അമ്മ ഒരു സംശയം പ്രകടിപ്പിച്ചു .

"എന്ത് ചോദ്യം ആണ് അമ്മെ ...ലക്ഷങ്ങളുടെ ആസ്തിയുള്ള മുതൽ അല്ലെ നിങ്ങളുടെ മരുമോള് എന്നിട്ടാണോ ഈ നക്കാപ്പിച്ച കണക്കു ചോദിക്കുന്നെ " ഞാൻ തമാശയെന്നോണം പറഞ്ഞപ്പോൾ അമ്മ ചിരിച്ചു .

"പോടാ അവിടന്ന് .അവളുടെ പൈസ കണ്ടു നീ അധികം തുള്ളേണ്ട ..സ്വന്തമായിട്ട് ഉണ്ടാക്ക്..വെറുതെ ആൾക്കാരെകൊണ്ട് പറയിപ്പിക്കാൻ " അമ്മ ഒരുപദേശം പോലെ പറഞ്ഞു പിന്നെ വിശേഷങ്ങളൊക്കെ തിരക്കി ഫോൺ വെച്ചു.

അമ്മച്ചി ഫോൺ വെച്ചതും ഞാൻ മഞ്ജുസിനു നേരെ

💬 Comments

View all comments