Chapter Title : രതിശലഭങ്ങൾ മഞ്ജുസും കവിനും 5 [Sagar Kottapuram]
കൂടെ എനിക്ക് തുള്ളാൻ പറ്റോ ? അന്ന് നിന്നെ സപ്പോർട്ട് ചെയ്തതുകൊണ്ടാ അച്ഛൻ എന്നെക്കൂടി ചീത്ത പറഞ്ഞത്..ഞാൻ ശരിയല്ലാഞ്ഞിട്ടാണത്രെ നീ ഇങ്ങനെ റെസ്പോണ്സിബിലിറ്റി ഇല്ലാതെ നടക്കുന്നത് ..എല്ലാത്തിനും വളം വെച്ച് കൊടുത്തതു ഞാൻ ആണെന്നാണ് എല്ലാരും പറയുന്നേ ..അപ്പൊ പിന്നെ എനിക്കും ദേഷ്യം വരില്ലേ ..ഞാൻ ആരോടാ പറയാ .."
മഞ്ജുസ് ചിണുങ്ങിക്കൊണ്ട് എന്റെ കവിളിൽ പയ്യെ ചുംബിച്ചു .
"നീ എന്റെ അടുത്ത് തന്നെ പറഞ്ഞോ..പക്ഷെ ഒരു മയത്തിൽ പറ ..എനിക്ക് വിഷമം ആവും നീ ചീത്ത പറഞ്ഞാ .." ഞാൻ അവളുടെ കഴുത്തിൽ കൈചുറ്റി പയ്യെ പറഞ്ഞു .
മഞ്ജുസ് പുഞ്ചിരിയോടെ എന്നെയും ചുറ്റിപിടിച്ചു .
"ഞാൻ അപ്പഴത്തെ ദേഷ്യത്തില് പറയുന്നതല്ലേ കവി ...എന്നിട്ട് ഞാൻ മിണ്ടാണ്ടെ നടക്കാറുണ്ടോ ..നീയല്ലേ മോന്തയും വീർപ്പിച്ചു നടക്കാറ് " മഞ്ജു സ്വല്പം ദേഷ്യത്തോടെ പറഞ്ഞു .
"എന്നാലും .." ഞാൻ പയ്യെ പറഞ്ഞതും മഞ്ജുസ് ഇടയ്ക്കു കയറി..
"ഒരെന്നാലും ഇല്ല...ചീത്ത ഒക്കെ ഇനിയും പറയും...നീ എന്നെ പറയുന്നതോ .അതിനൊന്നും ഒരു കുഴപ്പവും ഇല്ലല്ലേ ..അതും ഓരോ .." മഞ്ജുസ് ഒന്ന് പറഞ്ഞു നിർത്തി എന്നെ തറപ്പിച്ചൊന്നു നോക്കി .
"തെറി ആണോ...? അതറിയണ്ടേ വരുന്നതാ മഞ്ജു കുട്ടി .." ഞാൻ കണ്ണിറുക്കി അവളെ കാണിച്ചു .
"കവി...നീ കുറച്ചൂടെ സീരിയസ് ആവെടാ.. എന്റെ അച്ഛനെ ഒന്ന് കയ്യിലെടുത്ത എല്ലാം ഓക്കേ ആവും .." മഞ്ജുസ് എന്നെ പ്രോത്സാഹിപ്പിക്കാൻ വേണ്ടി പറഞ്ഞു .
"മ്മ്..നോക്കാം ..മോളെ പോലെ അച്ഛൻ എളുപ്പം വളയുമെന്നു തോന്നുന്നില്ല " ഞാൻ അവളെ നോക്കി
💬 Comments
View all comments