0%

Chapter Title : രതിശലഭങ്ങൾ മഞ്ജുസും കവിനും 5 [Sagar Kottapuram]

Author : Sagar Kottapuram Read All Parts 2.7K

കള്ളച്ചിരിയോടെ പറഞ്ഞു .

"ഹ ഹ .." മഞ്ജു അതുകേട്ടു പയ്യെ ചിരിച്ചു എന്നെ കെട്ടിപിടിച്ചു .

"എടാ...ഇതിന്റെ ഇടയില് ഇങ്ങനെ സംസാരിക്കാൻ എന്ത് രസാല്ലേ " മഞ്ജു പെട്ടെന്ന് എന്തോ ഓർത്തെന്ന പോലെ പറഞ്ഞു .

"എനിക്ക് വല്യ രസം ഒന്നുമില്ല..പിന്നെ പറഞ്ഞു തുടങ്ങുമ്പോ അങ്ങ് കൂടെ പിടിക്കുന്നതാ " ഞാൻ ഒഴുക്കൻ മട്ടിൽ പറഞ്ഞു അവളുടെ ചുണ്ടിൽഅമർത്തി ചുംബിച്ചു..

"മ്മ്മ്.....മ്മ്മ്..." മഞ്ജു വിടാനായി മൂളിഞെരങ്ങിയെങ്കിലും ഞാനവളുടെ കവിളിൽ  പിടിച്ചു ചുണ്ടിൽ അമർത്തി ചുംബിച്ചു

"മ്മ്മ്..കവി.." അവൾ ഒടുക്കം ബലം പിടിച്ചു എന്നെ മാറ്റി നിന്ന് കണ്ണുരുട്ടി .

"പോടാ ..എന്തേലും പറഞു വരുമ്പോഴാണ് അവന്റെ ഒരു ലിപ്‌ലോക്" മഞ്ജു എന്നെ നോക്കി പേടിപ്പിച്ച ശേഷം പയ്യെ പറഞ്ഞു .

"ഓഹ്‌..എന്ന പറ .." ഞാൻ അരിശത്തോടെ പറഞ്ഞു .

"എന്ന ഒന്നുമില്ല ..ഇങ്ങനെ ദേഷ്യപ്പെട്ട്  ചോദിച്ച എങ്ങനെയാ പറയാ " മഞ്ജു പിണങ്ങികൊണ്ട് സ്വരം മാറ്റി .

"ഓഹ്...എന്റെ പൊന്നു ഭാര്യ അല്ലെ ..ഒന്ന് പറ മോളെ " ഞാൻ അതിവിനയവും സ്നേഹം അഭനയിച്ചു കൊഞ്ചി അവളെ നോക്കി .

"പോടാ..." എന്റെ ഭാവം കണ്ടു അവൾ കുലുങ്ങി ചിരിച്ചു .പിന്നെ പയ്യെ പറഞ്ഞു തുടങ്ങി .

"അങ്ങനെ അല്ലേടാ ..ഞാൻ എന്റെ ആദ്യത്തെ അനുഭവം ഒക്കെ വെച്ചു പറഞ്ഞതാ ..നവീൻ ഒന്നും മിണ്ടില്ല ..എല്ലാം ഒരു ചടങ്ങു പോലെ തീർത്തു കിടക്കും ..അതും വളരെ കുറച്ചു ദിവസങ്ങളെ ഉണ്ടായിരുന്നുള്ളു..ട്ടോ "

മഞ്ജു ഒന്ന് പറഞ്ഞു നിർത്തി എന്നെ സംശയ ഭാവത്തിൽ നോക്കി .

💬 Comments

View all comments