0%

Chapter Title : രതിശലഭങ്ങൾ മഞ്ജുസും കവിനും 5 [Sagar Kottapuram]

Author : Sagar Kottapuram Read All Parts 2.7K

"ഈ കുറച്ചു ദിവസം എന്ന് ഇടക്കിടക്ക് പറയണ്ട...എനിക്കെല്ലാം മനസ്സിലാവുന്നുണ്ട് .." ഞാൻ അവളെ ഒന്ന് കളിയാക്കാനായി തലയാട്ടി കള്ളച്ചിരി പാസ് ആക്കി .

"സത്യായിട്ടും കുറച്ചു ദിവസമേ ഉണ്ടായുള്ളൂ " മഞ്ജു എനിക്കെന്തോ സംശയം ഉണ്ടെന്നു മനസിലാക്കി എന്നെ കൺവിൻസ്‌ ചെയ്യാൻ നോക്കി .

"ആയിക്കോട്ടെ...ഇനി കൂടുതൽ ആയാലും കുഴപ്പം ഇല്ല . മിസ് എന്തിനാ പേടിക്കുന്നെ ? " ഞാൻ സംശയത്തോടെ ചോദിച്ചു .

"കവി...നീ ചുമ്മാ...." മഞ്ജു കൈചൂണ്ടി തുടങ്ങി .

"പോട്ടെ മഞ്ജുസേ .." ഞാൻ അവളെ കെട്ടിപിടിച്ചു ആശ്വസിപ്പിച്ചു

"ആഹ്...അങ്ങനെ വഴിക്കു വാ..." മഞ്ജുസ് ചിരിയോടെ എന്റെ കവിളിൽ ചുംബിച്ചു .

"എന്നിട്ട് ...?" ഞാൻ കഥകൾ അറിയാൻ വേണ്ടി വീണ്ടും ചോദിച്ചു

"എന്നിട്ട് ഞാനും കിടന്നുറങ്ങി .." മഞ്ജു അത് തുടരാൻ താല്പര്യമില്ലാത്ത പോലെ ഒഴുക്കൻ മട്ടിൽ പറഞ്ഞു .

"പോ മഞ്ജുസേ..കാര്യം പറ...ഇത്രേം കൊതിയുള്ള നീ പിന്നെങ്ങനെ പിടിച്ചു നിന്നു..വേറെ വല്ല ഡിങ്കോൾഫി ഉണ്ടോ...എന്നോട് പറയാത്തത് " ഞാൻ മഞ്ജുസിനെ ഇറുക്കികൊണ്ട് പയ്യെ ചോദിച്ചു .അവളുടെ കൈകള്ക്ക് മീതേകൂടി ഞാൻ മനഃപൂർവം മുൻകരുതലായി പിടിച്ചിരുന്നു .

"ഞാൻ അതിനു നിന്നെപ്പോലെ അല്ല ...അവന്റെ അമ്മുമ്മേടെ ഡിങ്കോൾഫി..കൈ പിടിച്ചത് നിന്റെ ഭാഗ്യം  അല്ലെങ്കി മോന്തക്കൊന്നു തന്നേനെ ..പന്നി " മഞ്ജുസ് എന്റെ കയ്യിൽ കിടന്നു കുതറികൊണ്ട് ചീറി .

"ഹി ഹി ...അതറിയുന്നത് കൊണ്ടല്ലേ  മോളെ ഞാൻ വട്ടം പിടിച്ചേ ..നീ തിളക്കല്ലെടി " ഞാൻ അവളെ കെട്ടിപിടിച്ചുകൊണ്ട് ബെഡിലേക്ക് വീണ്ടും വീണു .

"അതെ ..ഈ സീനിലെ ഡയലോഗ്

💬 Comments

View all comments