0%

Chapter Title : രതിശലഭങ്ങൾ മഞ്ജുസും കവിനും 5 [Sagar Kottapuram]

Author : Sagar Kottapuram Read All Parts 2.6K

അവളുടെ കാലുകളും കണങ്കാലുമെല്ലാം വെളിയിൽ കാണാം . ഏതു ഡ്രസ്സ് ഇട്ടാലും ഇവളെ കാണാൻ ഒടുക്കാത്ത ഭംഗി ആണ് ..

അവൾ വേഷം മാറുന്നത് ഞാൻ ഇടക്കിടെ ഇടം കണ്ണിട്ടു നോക്കി . ഡ്രസ്സ് ഒകെ ഇട്ടു മുടി ഹെയർ ഡ്രയർ കൊണ്ട് ഉണക്കി മഞ്ജുസ് റെഡി ആയി . ഇന്ന് പുറത്തൊക്കെ പോകാമെന്ന നിലപാടിൽ ആണ് കക്ഷി  . അതോടെ ഞാനും ഡ്രസ്സ്  ചേഞ്ച് ചെയ്തു ഇറങ്ങി . പോകുന്ന വഴിക്ക് ബ്രെക്ഫാസ്റ്റും കഴിച്ചു ഞങ്ങൾ ലവ് ഡെൽ , കോത്തഗിരി പോലുള്ള ടൗണിൽ നിന്നും മാറിയുള്ള സ്ഥലങ്ങളിലൂടെയൊക്കെ അന്ന് ചുറ്റിയടിച്ചു .

അന്ന് വൈകുവോളം പുറത്തു തന്നെ ആയിരുന്നു കറക്കം, ഓരോ സ്ഥലത്തു നിർത്തും കുറെ ഫോട്ടോ എടുക്കും , വല്ല സ്ട്രീറ്റ് ഫുഡ് കണ്ടാൽ അത് ടേസ്റ്റ് ചെയ്യും  , മഞ്ജുസിനു ബോധിച്ചാൽ അത് കുറച്ചു വാങ്ങും , പിന്നെ അവളെ ചേർത്ത് പിടിച്ചു എല്ലാ പ്ളേസിലും  നടക്കണം ഇതൊക്കെ ആയിരുന്നു പതിവ്   . മഞ്ജുവിന് കാലിന്റെ വേദന കുറഞ്ഞതും ഞങ്ങൾക്ക് അനുഗ്രഹം ആയി . പൈൻ ബാം കാറിലിരുന്നുകൊണ്ട് തന്നെ ഇടക്കിടെ അവൾ എടുത്ത് പുരട്ടും .

ഒടുക്കം സ്വല്പം ഒന്ന്  ഇരുട്ടിയതോടെയാണ് ഞങ്ങൾ അന്ന്  തിരിച്ചെത്തിയത് . അപ്പോഴേക്കും തണുപ്പും കൂടിയിരുന്നു . മഞ്ജുസ് ആണെങ്കിൽ മുള്ളാൻ മുട്ടി നിക്കാൻ തുടങ്ങിയിട്ട് നേരം കുറച്ചായി . ഉച്ചക്ക് ഭക്ഷണം കഴിക്കാൻ ഒരു ഹോട്ടെലിൽ കയറിയപ്പോൾ അവിടന്ന്  ഒരുവട്ടം ഒഴിച്ചതാണ് . പിന്നെ വീണ്ടും കുറച്ചു കഴിഞ്ഞു മുട്ടിയപ്പോൾ ആരും കാണാതെ

💬 Comments

View all comments