0%

Chapter Title : രതിശലഭങ്ങൾ മഞ്ജുസും കവിനും 5 [Sagar Kottapuram]

Author : Sagar Kottapuram Read All Parts 2.5K

ഞാൻ മഞ്ജുസിന്റെ കാലിലേക്ക് നോക്കികൊണ്ട് ചോദിച്ചു .

"മ്മ്...കുറവുണ്ടെടാ  " മഞ്ജു പുഞ്ചിരിയോടെ പറഞ്ഞു ഞാനിരിക്കുന്ന കസേരക്ക് അടുത്തേക്ക് വന്നു .

"എടാ ..നാട്ടിൽ ചെന്നാൽ ഉടനെ  എന്റെ ഫ്രണ്ട് മീരയെ ഒന്ന് കാണാൻ പോണം. എന്റെ കൂടെ കോളേജിൽ പഠിച്ചതാ.. " മരക്കസേരയുടെ കയ്യിൽ കയറി ഇരുന്നു മഞ്ജുസ് എന്നോടായി പറഞ്ഞു .ഭർത്താക്കന്മാരെ സോപ്പിട്ടു കാര്യം നേടുന്ന പെണ്ണുങ്ങളുടെ ഭാവം ഇവൾക്കിതെന്തിനാണെന്നു എനിക്ക് അപ്പോൾ  മനസിലായില്ല.  "വന്നു വണ്ടി എടുക്കെടാ തെണ്ടി " എന്നൊന്ന് അവൾ അലറിയാൽ ഞാൻ പിന്നാലെ വാലും ചുരുട്ടി പോകുമല്ലോ !അതുപേടിച്ചിട്ടൊന്നുമല്ല ഇഷ്ടം കൊണ്ടാണ് !

"മ്മ്...പോവാലോ .അതിനെന്താ ." ഞാൻ ചിരിയോടെ പറഞ്ഞു .

"മ്മ്....പിന്നെ ഒടുക്കം മാറ്റം ഉണ്ടായാൽ എന്റെ സ്വഭാവം മാറും ട്ടോ  ..അവളുടെ വക ഒരു ട്രീറ്റ് ഉണ്ട് , നമുക്ക് പോയി പൊളിക്കാം ." മഞ്ജു ചിരിയോടെ പറഞ്ഞു .

"ഇല്ലെന്നേ ഉറപ്പായിട്ടും പോകാം ..അച്ഛനാണ് സത്യം " ഞാൻ കോഫി കപ്പ് ടീപോയിലേക്ക് വെച്ചുകൊണ്ട് പറഞ്ഞു .

"മ്മ്...ശരി ശരി " മഞ്ജുസ് സന്തോഷത്തോടെ തലയാട്ടി എന്റെ കവിളിൽ ഒരുമ്മയും തന്നു കുളിക്കാനായി പോയി .

കല്യാണ ശേഷം ആദ്യം വെച്ചുകെട്ടിയത് ആ മീരയുടെ ട്രീറ്റിന്റെ പേരും പറഞ്ഞായിരുന്നു എന്നത് വേറെ കാര്യം ! അത് വഴിയേ പറയാം .

കുളികഴിഞ്ഞു ടവ്വലും ചുറ്റി മഞ്ജുസ് പതിവ് പോലെ തിരിച്ചിറങ്ങി . ഒരു ചുവന്ന സ്ലീവ് ഉള്ള ഫ്രോക് ആയിരുന്നു അന്ന് മഞ്ജുസ് എടുത്തിട്ടത് . മുട്ടിനു താഴെ വരെ മാത്രം  ഇറക്കമുള്ളതുകൊണ്ട്

💬 Comments

View all comments