Chapter Title : രതിശലഭങ്ങൾ മഞ്ജുസും കവിനും 6 [Sagar Kottapuram]
നോക്കി . പക്ഷെ മഞ്ജുസ് എഴുനേറ്റു മാറാൻ ആണ് ശ്രയിച്ചത് . പക്ഷെ ഞാൻ അവളുടെ കൈക്കു ബലമായി കയറിപ്പിടിച്ചു .
"വിട് കവി .." മഞ്ജുസ് എന്റെ മുഖത്ത് നോക്കാതെ ദേഷ്യത്തോടെ പറഞ്ഞു .
"സൗകര്യം ഇല്ല..നീ എവിടെക്കാ ഈ പോകുന്നെ ?" ഞാൻ ചിരിയോടെ അവളെ നോക്കി . മഞ്ജുസ് എന്റെ കൈ വിടുവിക്കാനായി കുതറിയെങ്കിലും ഞാൻ ബലമായി പിടിച്ചു .
"നീ വിട്ടേ..എനിക്ക് സംസാരിക്കാൻ താല്പര്യം ഇല്ല " മഞ്ജുസ് കട്ടായം പറഞ്ഞു .
"എനിക്ക് താല്പര്യം ഉണ്ട്..." ഞാൻ പുഞ്ചിരിച്ചു കൊണ്ട് പറഞ്ഞു .
"ഒറ്റക്കിരുന്നു സംസാരിച്ചോ..എന്നെ കിട്ടില്ല " മഞ്ജു പുച്ഛത്തോടെ പറഞ്ഞു .
"കിട്ടും...ഇല്ലേൽ കിട്ടിക്കാൻ എനിക്കറിയാം ..." ഇത്തവണ ഞാൻ വീണ്ടും പഴയ കലിപ്പ് ട്യൂണിലാണ് പറഞ്ഞത് , അത് കേട്ടതും മഞ്ജുസ് വീണ്ടും ഒന്ന് കണ്ണ് മിഴിച്ചു .
"കൂടുതൽ പോസ് ഇടേണ്ട ...ഞാൻ പറഞ്ഞില്ലേ മഞ്ജുസേ തമാശക്ക് ചെയ്തതാണെന്ന് ..ഇനി ശരിക്കു അങ്ങനെ പറയാനും എനിക്കറിയാം നീ വെറുതെ പ്രെഷർ കേറ്റേണ്ട .." ഞാൻ തറപ്പിച്ചു പറഞ്ഞപ്പോൾ മഞ്ജുസ് വീണ്ടും പരുങ്ങി .
ഞാൻ പയ്യെ അവളുടെ കൈവിട്ടു, പിന്നെ നിരങ്ങി നിരങ്ങി മഞ്ജുസിനടുത്തേക്കു നീങ്ങി . ഒന്നും മിണ്ടാതെ തല കുനിച്ചിരിക്കുന്ന അവളെ ആശ്വസിപ്പിക്കാനെന്നോണം ഞാൻ പെട്ടെന്ന്ട കേറിയങ്ങു കെട്ടിപിടിച്ചു .കെട്ടിപുടി വൈദ്യം ഈസ് ഫേമസ് ഫോർ പ്രോബ്ലം സോൾവിങ് !
"സോറി..ഞാൻ ചുമ്മാ നിന്നെ ഒന്ന് പേടിപ്പിക്കാൻ വേണ്ടി ഷോ കാണിച്ചതല്ലേ ...നീ കരയുമെന്നു ഞാൻ വിചാരിച്ചില്ല..."
ഞാൻ ചിരിച്ചുകൊണ്ട് അവളുടെ
💬 Comments
View all comments